ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ശാപം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ശാപം   നാമം

ଅର୍ଥ : ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.

ଉଦାହରଣ : ഗൌതമ മുനിയുടെ ശാപം കൊണ്ടു്‌ അഹല്യ കല്ലായി മാറി.

ସମକକ୍ଷ : അനര്ത്ഥം, അഭിശാപം, അശുഭമോ ആപതോ നേരല്‍, ഗര്ഹണം, തള്ളിപ്പറയല്‍, ദുര്വിധി, ദുഷ്പ്രവാദം, ദൂഷണ വാക്കു്‌, ദൈവശിക്ഷ, ദോഷം വരട്ടെ എന്നപ്രസ്താവം, ദോഷാരോപണം, നിന്ദനം, നിന്ദാവചനം, പിരാക്കു്‌, പ്രാക്കു്‌, ബര്ത്സനം, ഭീഷണി, മുടക്കം, മൊന്ത, വിനാശ ഹേതു, ശകാരം, ശപധം, ശാപവചനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी के अनिष्ट की कामना से कहा हुआ शब्द या वाक्य।

गौतम ऋषि के शाप से अहिल्या पत्थर हो गयी।
अभिशस्ति, अभिशाप, अवक्रोश, अवग्रह, बददुआ, शराप, शाप, श्राप

An evil spell.

A witch put a curse on his whole family.
He put the whammy on me.
curse, hex, jinx, whammy

ଅର୍ଥ : ശപിക്കുന്ന ക്രിയ

ଉଦାହରଣ : ഇപ്പോള്‍ അവന്റെ ശാപം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്

ସମକକ୍ଷ : ശപിക്കല്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोसने की क्रिया।

अब उसे कोसने से क्या फायदा होगा।
अवक्रोश, आक्रोश, कोसना

ଅର୍ଥ : ഒരു വ്യക്തിയിൽ നീതിബോധത്താൽ ഉണ്ടാകുന്ന ഭാവം

ଉଦାହରଣ : ഏകലവ്യന് പഠിച്ച കാര്യം മറക്കുന്ന ശാപം കിട്ടിയിട്ടുണ്ട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

म्लेच्छ होने की अवस्था या भाव।

एकलव्य की म्लेच्छता उसके लिए अभिशाप बन गई।
म्लेच्छता