ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ശത്രുത ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ശത്രുത   നാമം

ଅର୍ଥ : ഏതെങ്കിലും ഒരു കാര്യം തടസ്സപ്പെടുത്തുന്നതിനു വേണ്ടി അതിന്റെ കുറച്ചു വിപരീതം ചെയ്യുക അഥവാ ഏതെങ്കിലും കാര്യം നമുക്കു താല്പര്യമില്ലാത്തതാണെങ്കില്‍ വിപരീതമായി എന്തെങ്കിലും ചെയ്യുക.

ଉଦାହରଣ : രാമന്റെ എതിര്പ്പുണ്ടായിട്ടും കൂടി ഞാന്‍ തിരഞ്ഞെടുപ്പില് മത്സരിച്ചു.

ସମକକ୍ଷ : എതിര്പ്പ്, ദ്വേഷം, നിഷേധം, പ്രതികൂലത, പ്രതിരോധം, പ്രതിഷേധം, വിയോജിപ്പ്, വിരോധം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी कार्य आदि को रोकने के लिए उसके विपरीत कुछ करने की क्रिया या किसी कार्य, जिसे हम न चाहते हों, के विपरीत कुछ करने की क्रिया।

राम के विरोध के बावज़ूद भी मैंने चुनाव लड़ा।
अवरोध, अवरोधन, खिलाफत, खिलाफ़त, प्रतिरोध, विरोध

The action of opposing something that you disapprove or disagree with.

He encountered a general feeling of resistance from many citizens.
Despite opposition from the newspapers he went ahead.
opposition, resistance

ଅର୍ଥ : ആരോടെങ്കിലും വെറുപ്പു തോന്നി എപ്പോഴും അവരെ അകറ്റി നിർത്തുക.; ആരേയും വെറുപ്പോടെ നോക്കരുത്, കാരണം നാമെല്ലാം ഈശ്വരന്റെ സന്താനങ്ങളാണ്.

ଉଦାହରଣ :

ସମକକ୍ଷ : അരുചി, ഈര്ഷ്യ, ഉള്പ്പക, കുടിപ്പക, കുലവൈരം, തിരിച്ചടി, ദ്രോഹബുദ്ധി, പക, പകരം വീട്ടല്, പകവീട്ടല്‍, പഴി, പിണക്കം, പ്രതികാര നടപടി, പ്രതികാരം, പ്രതികാരബുദ്ധി, മാത്സര്യം, വിദ്വേഷം, വിരോധം, വെറുപ്പു്, വൈരനിര്യാതനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह मनोवृत्ति जो किसी को बहुत बुरा समझकर सदा उससे दूर रहने की प्रेरणा देती है।

जहाँ घृणा होती है वहाँ दया का अभाव होता हैं।
उसने मुझे हक़ारत भरी नज़र से देखा।
अभिक्रोश, अरुचि, आर, गुरेज, गुरेज़, घिन, घृणा, जुगुप्सा, नफरत, नफ़रत, वितृष्णा, हक़ारत, हकारत, हिक़ारत, हिकारत