ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ശണ്ഠകൂടുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ശണ്ഠകൂടുക   ക്രിയ

ଅର୍ଥ : ഏതെങ്കിലും കാര്യത്തില് തർക്കിക്കുക അല്ലെങ്കില്‍ ആവേശപൂർവ്വം വിമർശിക്കുക.

ଉଦାହରଣ : ഭൂമി വിഭജിക്കുന്നതിനെ പറ്റി ശ്യാം തന്റെ സഹോദരനുമായി കലഹിച്ചു.

ସମକକ୍ଷ : ഇടയുക, ഐക്യമില്ലാതാവുക, കലഹിക്കുക, കശപിശകൂടുക, തർക്കിക്കുക, വഴക്കിടുക, വാഗ്വാദം ഉണ്ടാകുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी बात पर कहासुनी या आवेशपूर्ण विवाद करना।

जमीन के बँटवारे को लेकर श्याम अपने भाइयों से लड़ने लगा।
अखड़ाना, अपड़ाना, अरुझाना, अलुझना, उलझना, कलह करना, किचकिच करना, झगड़ना, झगड़ा करना, तकरार करना, लड़ना, लड़ाई करना

Have a disagreement over something.

We quarreled over the question as to who discovered America.
These two fellows are always scrapping over something.
altercate, argufy, dispute, quarrel, scrap

ଅର୍ଥ : വഴിയില്‍ അവരോധം ഉണ്ടാകുക.

ଉଦାହରଣ : നടന്നു നടന്നു പെട്ടെന്നു എന്റെ മോട്ടര്‍ സൈക്കള്‍ നിന്നു പോയി.

ସମକକ୍ଷ : അടിപിടി കൂടുക, അഭിപ്രായ വ്യത്യാസം ഉണ്ടാകുക, ഇടയുക, ഉടക്കുക, കുടുങ്ങുക, കുറ്റം കാണല്, തമ്മില്തല്ലുക, തര്ക്കിക്കുക, നില്ക്കുക, പറച്ചില്‍ നിര്ത്തുക, പിണങ്ങുക, വഴക്കിടുക കലഹിക്കുക, വിരോധം വെക്കുക, സൌഹൃദബന്ധച്ചേദം, സ്പര്ദ്ധ വെക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गति में अवरोध उत्पन्न होना।

चलते-चलते अचानक मेरी मोटरसाइकिल रुक गई।
अटकना, गतिरुद्ध होना, बंद होना, रुकना

Come to a halt, stop moving.

The car stopped.
She stopped in front of a store window.
halt, stop