ଅର୍ଥ : വെള്ളം പെയ്യുന്ന പ്രക്രിയ.
ଉଦାହରଣ :
ഭാരതത്തിലെ ചിറാപുഞ്ചിയിലാണ് ഏറ്റവും അധികം മഴ ലഭിക്കുന്നത്രണ്ടു മണിക്കൂർ തുടർച്ചയായിട്ട് മഴ പെയ്തു കൊണ്ടിരിക്കുന്നു.
ସମକକ୍ଷ :
അട്ടറ, അട്ടറി, ആസാരം, ധാര, ധാരപാതം, ധാരവർഷം, ധാരാസാരം, പേമാരി, മഴ, മാരി, വൃഷ്ടി, വർഷപാതം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Water falling in drops from vapor condensed in the atmosphere.
rain,
rainfall