ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വ്രജം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വ്രജം   നാമം

ଅର୍ଥ : പശുവിനേയും എരുമയേയും കെട്ടുന്ന സ്ഥലം

ଉଦାହରଣ : അയാള്‍ എല്ലാ ദിവസവും അസംസ്കൃതമായ പാല്‍ പശുവിന്‍ തൊഴുത്തില്‍ നിന്നു കൊണ്ടുവരുന്നു.

ସମକକ୍ଷ : എരുത്തില്, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലികൂടു്‌, ഗോത്രം, ഗോഷ്ഠം, ഗോസ്ഥാനകം, തൊഴു, തൊഴുത്തു്‌, പശു ശാല


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गाय या भैंस रखने का स्थान।

वह प्रतिदिन तबेले से ताजा दूध लाता है।
तबेला

A pen for cattle.

cattle pen, corral, cow pen

ଅର୍ଥ : പശുക്കളെ കെട്ടുന്ന സ്ഥലം.

ଉଦାହରଣ : ഈ ഗോശാലയില്‍ ഏതാണ്ടു്‌ നൂറു്‌ പശുക്കളുണ്ടു്.

ସମକକ୍ଷ : എരുത്തില്‍, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലിക്കൂടു്‌, ഗോത്രം, ഗോശാല, ഗോഷ്ഠം, ഗോസ്ഥാനകം, പശുശാല


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गायों के रहने का स्थान।

इस गोशाला में लगभग सौ गायें हैं।
गउशाला, गोआरी, गोकुल, गोठ, गोवारी, गोशाला, गोष्ठ, बथान, संदानिनी, संधानिनी, सन्दानिनी, सन्धानिनी

A barn for cows.

byre, cow barn, cowbarn, cowhouse, cowshed

ଅର୍ଥ : മഥുര വൃന്ദാവനം എന്നിവ ഉൾപ്പെട്ട ഭൂ വിഭാഗം

ଉଦାହରଣ : വ്രജം ശ്രീകൃഷ്ണന്റെ ലീല ഭൂമിയാണ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मथुरा और वृंदावन के आसपास का क्षेत्र।

व्रज श्री कृष्ण की लीलाभूमि है।
ब्रज, व्रज