ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വ്യാപിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വ്യാപിക്കുക   ക്രിയ

ଅର୍ଥ : ഏതെങ്കിലും ഒരു സ്ഥലം വരെ പരക്കുക

ଉଦାହରଣ : വെള്ളപൊക്കത്തില്‍ വെള്ളം ഗ്രാമം വരെയെത്തി

ସମକକ୍ଷ : എത്തുക, പരക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी स्थान तक फैलना।

बाढ़ का पानी गाँव तक पहुँच गया है।
पहुँचना, पहुंचना, फैलना, विस्तृत होना

Reach a destination, either real or abstract.

We hit Detroit by noon.
The water reached the doorstep.
We barely made it to the finish line.
I have to hit the MAC machine before the weekend starts.
arrive at, attain, gain, hit, make, reach

ଅର୍ଥ : വ്യാപിപ്പിക്കുക.

ଉଦାହରଣ : അവന്‍ നനഞ്ഞ വസ്‌ത്രം വെയിലത്ത്‌ വിരിച്ചിട്ടു.

ସମକକ୍ଷ : പരക്കുക, പരത്തുക, വിരിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

फैला देना।

वह भीगे कपड़े को धूप में फैला रही है।
डालना, पसारना, फैलाना

Spread out or open from a closed or folded state.

Open the map.
Spread your arms.
open, spread, spread out, unfold

ଅର୍ଥ : അടിയിലോ മുകളിലോ വ്യാപിക്കുക

ଉଦାହରଣ : എണ്ണത്തുള്ളികൾ വെള്ളത്തിന്റെ മുകളിൽ പടരുന്നു വിഷം ശരീരം മുഴുവം വ്യാപിക്കുന്നു

ସମକକ୍ଷ : പടരുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

* में या ऊपर फैलना या व्याप्त होना।

तेल की बूँदें जल के ऊपर फैल रहीं हैं।
जहर पूरे शरीर में फैल रहा है।
फैलना

Spread across or over.

A big oil spot spread across the water.
overspread, spread

ଅର୍ଥ : മോശമായ പ്രഭാവം വരുക

ଉଦାହରଣ : പാമ്പിന്റെ കടിയേറ്റതിനാല് പാമ്പിന്‍ വിഷം ശരീരം മുഴുവന്‍ വ്യാപിച്ചു

ସମକକ୍ଷ : കയറുക, പടരുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बुरा असर होना।

साँप काटने से पूरे शरीर में ज़हर चढ़ गया है।
चढ़ना

ଅର୍ଥ : ഒരു സ്ഥലത്തുനിന്നും മറ്റേ അറ്റം വരെ വ്യാപിക്കുക

ଉଦାହରଣ : അവന്റെ ബുദ്ധി വളരെ വിശാലമായി വ്യാപിക്കുന്നില്ല


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक विशेष बिंदु के बाद या दो बिंदुओं तक फैलना, जाना या विस्तृत होना।

उसकी बुद्धि बहुत दूर तक नहीं दौड़ती।
चलना, जाना, दौड़ना

ଅର୍ଥ : ദൂരം, സ്ഥലം, സമയം മുതലായവയുടെ ഇടവേള അല്ലെങ്കില്‍ വ്യത്യാസം വ്യാപിക്കുക.

ଉଦାହରଣ : ഭാരതം കാശ്മീര്‍ മുതല്‍ കന്യകുമാരി വരെ വ്യാപിച്ചു കിടക്കുന്നു.

ସମକକ୍ଷ : പരക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

* दूरी, जगह, समय आदि का अंतराल या फासले में फैला होना।

भारत काश्मीर से कन्याकुमारी तक फैला हुआ है।
फैला हुआ होना, फैला होना, विस्तृत होना

ଅର୍ଥ : അങ്ങുമിങ്ങും എത്തുക

ଉଦାହରଣ : ജനങ്ങളിൽ ഭീതി വ്യാപിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

इधर-उधर दूर तक पहुँचना।

लोगों में दहशत फैल रही है।
छाना, फैलना, व्याप्त होना

Become distributed or widespread.

The infection spread.
Optimism spread among the population.
propagate, spread

ଅର୍ଥ : മോശമായ സ്വാധീനം ഉണ്ടാക്കുന്നത്

ଉଦାହରଣ : പാമ്പ് കടിച്ചതിനാൽ വിഷ ശരീരം മുഴുവൻ വ്യാപിച്ചിട്ടുണ്ട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

उस्तरे से हजामत बनाना या सिर आदि के पूरे बाल निकालना।

नाई उसका सर मूड़ रहा है।
मूँड़ना, मूंड़ना, मूड़ना

Remove body hair with a razor.

shave

ଅର୍ଥ : അറിയിപ്പ്, ഏതെങ്കിലും ഒരു കാര്യം(പ്രത്യേകിച്ചും മോശമായവ) പരത്തുക

ଉଦାହରଣ : ഠാക്കൂറിന്റെ മകള്‍ ഓടിപ്പോയ കാര്യം കാട്ടുതീപോലെ പടര്ത്തി

ସମକକ୍ଷ : കാട്ടുതീപോലെ പടര്ത്തു ക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

(विशेषकर नकारात्मक) सूचना, बात आदि फैलाना।

किसी ने ठाकुर की बेटी के भाग जाने की बात उड़ाई है।
उड़ाना, फैलाना

Become widely known and passed on.

The rumor spread.
The story went around in the office.
circulate, go around, spread