ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വ്യാധി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വ്യാധി   നാമം

ଅର୍ଥ : ശാരീരിക അസ്വാസ്ഥ്യം ഉണ്ടാക്കുന്ന പ്രക്രിയ.

ଉଦାହରଣ : ശരീരം രോഗങ്ങളുടെ ഒരു കലവറയാണു്‌.വലിയ വലിയ ഡോക്ടര്മാര്ക്കും ഇതിനെ തിരിച്ചറിയുവാന് പറ്റുന്നില്ല.

ସମକକ୍ଷ : അനാരോഗ്യം, അവശത, അസുഖം, അസ്വാസ്ഥ്യം, ആതങ്കം, ആമയം, ആലസ്യം, ഉപതാപം, കായികവൈകല്യം, കില്ബിഷം, ഗദം, തീരാവ്യാധി, ദണ്ണം, ദീനം, ബലക്ഷയം, മാന്ദ്യം, രുക്കു്‌, രുജ, രോഗഗ്രസ്തത, രോഗപ്രകൃതി, രോഗാവസ്ഥ, വിവശത, സുഖക്കേടു്‌


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शरीर, मन आदि को अस्वस्थ करने वाली असामान्य अवस्था।

शरीर रोगों का घर है।
अजार, अपाटव, अभिरोध, अम, अमस, अमीव, अमीवा, आज़ार, आजार, आमय, आरज़ा, आरजा, इल्लत, उपघात, डिज़ीज़, डिजीज, दू, दोषिक, बीमारी, मर्ज, मर्ज़, रोग, विकृति, व्याधि

An often persistent bodily disorder or disease. A cause for complaining.

ailment, complaint, ill