ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വ്യവസായം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വ്യവസായം   നാമം

ଅର୍ଥ : അളവു കോല്‍ വെച്ചു വസ്തുക്കളെ ഉത്പാദിപ്പിക്കുന്ന സ്ഥലം.

ଉଦାହରଣ : ഈ വ്യവസായ ശാലയിലെ ജോലിക്കാര്‍ പണിമുടക്കിരിക്കുകയാണു്.

ସମକକ୍ଷ : അധ്വാനം, പ്രയത്നം, ഫാക്ടറി, മില്ല്, യത്നം, ശ്രമം, സംരംഭം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह स्थान जहाँ बड़े पैमाने पर वस्तुओं का उत्पादन होता है।

इस कारखाने के श्रमिकों ने हड़ताल कर दी है।
कारख़ाना, कारखाना, प्लांट, फ़ैक्टरी, फ़ैक्ट्री, फैक्टरी, फैक्ट्री, मिल, संयंत्र

Buildings for carrying on industrial labor.

They built a large plant to manufacture automobiles.
industrial plant, plant, works

ଅର୍ଥ : ആളുകളുടെ ഉപയോഗത്തിനായി അസംസ്കൃത വസ്തുക്കളില്‍ നിന്ന് സംസ്കരിച്ച് വസ്തുക്കള്‍ തയ്യാ‍റാക്കുന്ന തൊഴില്

ଉଦାହରଣ : നെഹ്റു ഭാരതത്തില്‍ വ്യവസായങ്ങള്‍ വര്ദ്ധിപ്പിച്ചു

ସମକକ୍ଷ : കച്ചവടം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लोगों के व्यवहार के लिए कच्चे माल से पक्का माल तैयार करने का कारोबार।

नेहरूजी ने भारत में उद्योग-धंधे को बढ़ावा दिया।
उद्योग धंधा, उद्योग व्यवसाय, उद्योग-धंधा, उद्योग-व्यवसाय

The organized action of making of goods and services for sale.

American industry is making increased use of computers to control production.
industry, manufacture

ଅର୍ଥ : സാധനങ്ങള്‍ ഉണ്ടാക്കുന്ന അല്ലെങ്കില്‍ വാങ്ങുന്നതും വില്ക്കുന്നതും ആയ ജോലി.

ଉଦାହରଣ : രാമന്റെ കഠിനപരിശ്രമത്താല്‍ രാപകലുള്ള അവന്റെ വ്യാപാരം പുരോഗമിക്കുന്നു.

ସମକକ୍ଷ : കച്ചവടം, ക്രയവിക്രയം, വാണിജ്യം, വാണിഭം, വിപണനം, വില്പന, വ്യാപാരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चीज़ें बनाकर या खरीदकर, उसे बेचने का काम।

राम की कड़ी मेहनत से उसका व्यापार दिन-रात फल फूल रहा है।
तिजारत, पण, पाण, बनिज, बिजनेस, रोजगार, रोज़गार, वणिक कर्म, वाणिज्य, विपणन, व्यवसाय, व्यापार, सौदागरी

Buying or selling securities or commodities.

trading

ଅର୍ଥ : ഏതെങ്കിലും വസ്തുവിന്റെ ഉത്പാദനത്തില് ഏര്പ്പെട്ടിരിക്കുന്ന ജനങ്ങള്, ആപ്പീസുകള് അല്ലെങ്കില് സ്ഥാപനം.

ଉଦାହରଣ : സര്ക്കാര്‍ സ്ത്രീകളുടെ വ്യവസായങ്ങള്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु के उत्पादन में रत लोग, कारखाना या संस्थान।

सरकार महिला उद्योगों को बढ़ावा दे रही है।
अभिक्रम, इंडस्ट्री, इन्डस्ट्री, उद्यम, उद्योग

The people or companies engaged in a particular kind of commercial enterprise.

Each industry has its own trade publications.
industry