ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വോട്ടവകാശം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : പാര്ലുമെന്റ്, സമതികള്‍ മുതലായവയിലെ അംഗങ്ങള്‍ അല്ലെങ്കില്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുവാനുള്ള അധികാരം.

ଉଦାହରଣ : തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടറും തങ്ങളുടെ വോട്ടവകാശം ഉപയോഗപ്പെടുത്തേണ്ടതാകുന്നു.

ସମକକ୍ଷ : സമ്മതിദാനാവകാശം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

संसद,संस्था आदि के सदस्य या प्रतिनिधि का निर्वाचन करने के लिए वोट या मत देने का अधिकार।

चुनाव के समय प्रत्येक मतदाता को अपने मताधिकार का प्रयोग करना चाहिए।
मताधिकार, वोटाधिकार

ଅର୍ଥ : പ്രധിനിധിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വോട്ട് നല്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : വളരെയധികം ചിന്തിച്ച് ചെയ്യേണ്ട മൌലിക അവകാശമാണ് സമ്മതിദാ‍നം.

ସମକକ୍ଷ : സമ്മതിദാനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्रतिनिधि के निर्वाचन के संबंध में मत देने की क्रिया या भाव।

मतदान एक ऐसा अधिकार है जिसका उपयोग बहुत ही सोच-समझकर करना चाहिए।
मतदान