ଅର୍ଥ : ജോലി പൂര്ത്തിയാക്കുന്നതിൽ താമസം വരുത്തുക
ଉଦାହରଣ :
തീര്ച്ചയായിട്ടും അവനാണ്‍ എന്റെ കാര്യം താമസിപ്പിച്ചത്
ସମକକ୍ଷ : താമസിപ്പിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : അപൂര്ണ്ണമാക്കുന്ന രീതിയില്‍ പല ജോലികള് ചെയ്യുക.
ଉଦାହରଣ :
നിലം സംബന്ധിച്ച എന്റെ കാര്യങ്ങള്‍ താലൂക്കധികാരി താമസിപ്പിച്ചു.
ସମକକ୍ଷ : അമാന്തിപ്പിക്കുക, താമസപ്പിക്കുക, മുടക്കംവരുത്തുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :