ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വേലക്കാരന് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : കൈകൊണ്ടു പ്രത്യേക തരത്തിലുള്ള പണി ചെയ്യുന്ന വ്യക്തി അല്ലെങ്കില്‍ ഏതെങ്കിലും വിശേഷപ്പെട്ട കാര്യത്തില്‍ നിപുണന്.

ଉଦାହରଣ : ജോലിക്കാരന്‍ ഇന്നു പണിക്കു വന്നിട്ടില്ല.

ସମକକ୍ଷ : ഉദ്യോഗസ്ഥന്‍, കൈത്തൊഴില്ക്കാരന്‍, ജീവനക്കാരന്‍, ജോലിക്കാരന്‍, ജോലിചെയ്യുന്നവന്, തൊഴിലാളി, പൊതുജന സേവകന്‍, പ്രവര്ത്തകന്, വിദഗ്ദ്ധ ശില്പിക, വീട്ടു വേലക്കാരന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हाथ से विशेष प्रकार का काम करने वाला व्यक्ति या किसी विशेष कार्य में निपुण।

कारीगर आज काम पर नहीं आया है।
कारीगर

A skilled worker who practices some trade or handicraft.

artificer, artisan, craftsman, journeyman

ଅର୍ଥ : മറ്റുള്ളവർക്കു വേണ്ടി ശാരീരിക പരിശ്രമം നടത്തി തന്റെ വയർ കഴിയുന്ന ആള്.

ଉଦାହରଣ : തൊഴിലാളി കനാല്‍ കുഴിച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : കൂലിക്കാരന്‍, ജോലിക്കാരന്, തൊഴിലാളി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो दूसरों के लिए शारीरिक श्रम का कार्य करके अपना पेट पालता हो।

मजदूर नहर की खुदाई कर रहे हैं।
कमकर, कर्मी, कामगार, कार्मिक, मजदूर, मज़दूर, मजूर, मुटिया, श्रमजीवी, श्रमिक

An employee who performs manual or industrial labor.

working man, working person, workingman, workman

ଅର୍ଥ : സേവിക്കുന്നവന്.

ଉଦାହରଣ : പെട്ടെന്നു ഒരു വിവരം കേട്ടിട്ടു‌ ഭൃത്യന് യജമാനനെ കൊന്നു. എന്റെ സേവകന്‍ ഒരാഴ്ചത്തേക്കു വീട്ടില്‍ പോയിരിക്കുകയാണു്.

ସମକକ୍ଷ : കൂലിപ്പണിക്കാരന്‍, മനുഷ്യന്‍, വ്യക്‌തി, സേവകന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

A person working in the service of another (especially in the household).

retainer, servant