ଅର୍ଥ : മറ്റുള്ളവരില്‍ നിന്ന് മാറി
ଉଦାହରଣ :
ഇതിനായി നാം മറ്റൊരു നോട്ടിഫിക്കേഷന്‍ ഇറക്കും
ସମକକ୍ଷ : മറ്റൊരു, സ്വതന്ത്രമായൊരു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Apart from others.
Taken individually, the rooms were, in fact, square.ଅର୍ଥ : വേറെ ഒരു.
ଉଦାହରଣ :
എന്റെ കൂടെ വേറെയും ആളുകളുണ്ട്.
ସମକକ୍ଷ : മറ്റൊന്ന്, മറ്റ്, വ്യത്യസ്തമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Not the same one or ones already mentioned or implied.
Today isn't any other day.ଅର୍ଥ : കൃത്യമായി പ്രചരിച്ചിരുന്ന അല്ലെങ്കില്‍ പതിവിലുംഅധികമായി
ଉଦାହରଣ :
ഈ വിലകയറ്റത്തില്‍ മറ്റൊരു വരുമാന മാര്‍ഗ്ഗം കൂടെ ഇല്ലാതെ വീട്ട് ചിലവ് നടത്തുവാന്‍ ബുദ്ധിമുട്ടാണ്
ସମକକ୍ଷ : മറ്റൊരു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Further or added.
Called for additional troops.