ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വേദി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വേദി   നാമം

ଅର୍ଥ : ഇരുന്നിട്ടോ നിന്നിട്ടോ മറ്റുള്ളവരുടെ മുന്നില്‍ ചെയ്യുകയോ പറയുകയോ ചെയ്യുന്ന ഉയര്ന്ന മണ്ഡപം.

ଉଦାହରଣ : നേതാജി അരങ്ങില്‍ ആസനസ്ഥനായിരുന്നു.

ସମକକ୍ଷ : അരങ്ങ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह ऊँचा मंडप या स्थान जिस पर बैठकर या खड़े होकर सर्वसाधारण के सामने कोई कार्य किया जाए या कुछ कहा जाए।

नेताजी मंच पर आसीन थे।
मंच, मचान, स्टेज

A large platform on which people can stand and can be seen by an audience.

He clambered up onto the stage and got the actors to help him into the box.
stage

ଅର୍ଥ : തുണി തോരാണം എന്നിവ കൊണ്ടുള്ള മണ്ഡപം

ଉଦାହରଣ : വിരുന്നുകാർക്ക് പന്തലിലില്‍ ഇരിക്കുവാനുള്ള സൌകര്യം ചെയ്തിരിക്കുന്നു

ସମକକ୍ଷ : പന്തല്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कपड़े, फूलों आदि का छोटा मंडप।

अतिथियों के जलपान की व्यवस्था मंदिर के बगल के चँदोवा में की गयी है।
चँदवा, चँदोआ, चँदोया, चँदोवा, चंदवा, चंदोया, चंदोवा, वितान

ଅର୍ଥ : ശുഭമായ അല്ലെങ്കില് ധാര്മ്മികമായ കാര്യങ്ങള്ക്കു വേണ്ടി ഉണ്ടാക്കിയ ഉയര്ന്ന തണലുള്ള സ്ഥലം.

ଉଦାହରଣ : അവന്‍ വേദിയിലിരുന്ന് കഥ കേട്ടുകൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അരങ്ങു്‌, കളിത്തട്ട്, തട്ടു്‌, നാടകവേദി, പ്രസംഗവേദി, പ്ളാറ്റ്ഫോം, യജ്ഞവേദി മുതലായവ, രംഗം, രംഗപീഠം, വിവാഹവേദി, വേദിക, സഭാവേദി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शुभ या धार्मिक कृत्य के लिए बनाई हुई ऊँची छायादार भूमि।

वह वेदी पर बैठकर कथा सुना रहा है।
पीठ, बेदी, वेदि, वेदिका, वेदी