ଅର୍ଥ : സംഭവിക്കാൻ പാടില്ലാത്ത കാര്യം
ଉଦାହରଣ :
ചിലപ്പോഴെല്ലാം സംഭവിക്കുവാന്‍ അരുതാത്ത കാര്യങ്ങൾ സംഭവിക്കും
ସମକକ୍ଷ : അരുതാത്ത, പാടില്ലാത്ത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ആവശ്യമില്ലാത്ത.
ଉଦାହରଣ :
നിങ്ങള്‍ നിങ്ങളുടെ സമയം അനാവശ്യമായ കാര്യങ്ങള്ക്ക് എന്തിനു ചിലവഴിക്കുന്നു.
ସମକକ୍ଷ : അനാവശ്യമായ, ആവശ്യമില്ലാത്ത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
जो आवश्यक न हो।
तुम अपना समय अनावश्यक कामों में क्यों बिताते हो।ଅର୍ଥ : ഉപയോഗത്തില് വരാത്തത്.
ଉଦାହରଣ :
ഇത് താങ്കള്ക്ക് ഉപയോഗശൂന്യമായ വസ്തുവാണ്.
ସମକକ୍ଷ : ഉപയോഗശൂന്യമായ, ഉപയോഗിക്കാത്ത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
जो उपयोगी न हो या किसी उपयोग में न आए।
यह आपके लिए अनुपयोगी वस्तु है।Having no beneficial use or incapable of functioning usefully.
A kitchen full of useless gadgets.