ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വൃത്തിയാക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : വൃത്തിയാക്കുക

ଉଦାହରଣ : ചാരം കൊണ്ട് പാത്രം കഴുകിയതിനാൽ നല്ലവണ്ണം വൃത്തിയായി

ସମକକ୍ଷ : കഴുകുക, ശുദ്ധം വരുത്തുക, ശുദ്ധിയാക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

धोने, माँजने आदि पर मैल निकल जाना या चमक आ जाना।

राख से माँजने से बरतन अच्छी तरह से साफ होते हैं।
उजराना, उजला होना, उजलाना, उज्जवल होना, साफ होना, स्वच्छ होना

ଅର୍ଥ : വെള്ളം, സോപ്പ് എന്നിവ കൊണ്ട് തുണി മുതലായവ വൃത്തിയാക്കുക

ଉଦାହରଣ : ഒരു ടീസ്പൂണ്‍ സോപ്പു പൊടി കൊണ്ട് ഇത്രയും തുണി അലക്കി കഴിഞ്ഞു

ସମକକ୍ଷ : അലക്കുക, കഴുകുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पानी, साबुन आदि से कपड़े आदि का साफ होना।

एक चम्मच पाउडर से इतने सारे कपड़े धुल गए।
छँटना, धुलना, फींचना

ଅର୍ଥ : കഴുകല്, തുടയ്ക്കല്, തേയ്ക്കല്‍ മുതലായവ ചെയ്ത് വെളുപ്പിക്കുക അല്ലെങ്കില് വൃത്തിയാക്കുക

ଉଦାହରଣ : വേലക്കാരി പാത്രം കഴുകികൊണ്ടിരിക്കുന്നു

ସମକକ୍ଷ : കഴുകുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

धो, पोंछ, माँज आदि कर उजला या साफ करना।

नौकरानी बरतन साफ़ कर रही है।
उजराना, उजला करना, उजलाना, उजारना, उजालना, उजासना, उजेरना, उज्जवल करना, उज्जारना, सफाई करना, साफ करना, साफ़ करना, स्वच्छ करना

ଅର୍ଥ : ആഭൂഷണം, വസ്ത്രം മുതലായവയുടെ അഴുക്ക് നീക്കം ചെയ്യുക

ଉଦାହରଣ : മുത്തശ്ശി തന്റെ പഴയ ആഭരണങ്ങള്‍ തട്ടാന്റെ കൈയ്യില്‍ കൊടുത്ത് വൃത്തിയാക്കിപ്പിച്ചു

ସମକକ୍ଷ : അലക്കുക, കഴുകുക, മിനിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गहने, वस्त्र आदि का मैल निकलवाना।

दादी ने अपने पुराने गहनों को सुनार से साफ करवाया।
उजरवाना, उजलवाना, उज्जवल करवाना, साफ करवाना, स्वच्छ करवाना

ଅର୍ଥ : കഴുകല്, തുടയ്ക്കല്, തേയ്ക്കല് മുതലായവ ചെയ്ത് വെളുപ്പിക്കുക അല്ലെങ്കില് വൃത്തിയാക്കുക

ଉଦାହରଣ : വേലക്കാരി പാത്രം കഴുകികൊണ്ടിരിക്കുന്നു

ସମକକ୍ଷ : കഴുകുക

ଅର୍ଥ : വെള്ളം അല്ലെങ്കില്‍ ഏതെങ്കിലും ദ്രാവകപദാർത്ഥത്തിന്റെ സഹായം കൊണ്ട്‌ ഏതെങ്കിലും വസ്‌തുവിന്റെ മുകളില്‍ നിന്ന് അഴുക്ക്, പൊടി മുതലായവ കളയുക

ଉଦାହରଣ : ശ്യാമ മഹാത്മജിയുടെ കാലുകള്‍ കഴുകി കൊണ്ടിരിക്കുന്നു വിശുദ്ധന്‍ കൈയും, കാലും കഴുകുകയായിരിന്നു

ସମକକ୍ଷ : അഴുക്കകറ്റുക, കഴുകിക്കളയുക, കഴുകുക, ക്ഷാളനം ചെയ്യുക, മാലിന്യം കളയുക, മോറുക, വെടിപ്പാക്കുക, ശുചീകരിക്കുക, ശുദ്ധമാക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पानी या किसी तरल पदार्थ की सहायता से किसी वस्तु पर से मैल, गर्द आदि हटाना।

श्यामा महात्माजी के पैरों को धो रही है।
संतजी हाथ-पैर धो रहे हैं।
इस पुर्जे को मिट्टी के तेल में धोओ।
धोना, पखारना

Cleanse with a cleaning agent, such as soap, and water.

Wash the towels, please!.
launder, wash