ଅର୍ଥ : ആഘാതം, അസുഖം എന്നീകാരണങ്ങളാല്‍ ശരീരത്തിലെ ഏതെങ്കിലും ഭാഗം (സാധാരണയായി വേദനയോടുകൂടി)വീര്‍ക്കുക.
ଉଦାହରଣ :
അടി കിട്ടിയതു കൊണ്ട് അവന്റെ മുട്ട് വീങ്ങി പോയി.
ସମକକ୍ଷ : കല്ലിക്കുക, തിണര്‍ക്കുക, മുഴയ്ക്കുക, വീര്‍ക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :