ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : നീളം, വീതി മുതലായവ.
ଉଦାହରଣ : ഭാരതത്തിന്റെ വിസ്തൃതി ഹിമാലയം മുതല്‍ കന്യാകുമാരി വരെയാണ്.
ସମକକ୍ଷ : വ്യാപ്തി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
लंबाई, चौड़ाई आदि।
The distance or area or volume over which something extends.
ଅର୍ଥ : പരക്കുന്ന അവസ്ഥ.
ଉଦାହରଣ : ജീവിതത്തില്‍ ദുഃഖത്തിന്റെ വ്യാപ്തി കൂടിയിട്ടുണ്ട്.
ସମକକ୍ଷ : പരപ്പ്, വ്യാപ്തി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
व्याप्त होने की अवस्था या भाव।
ସଂସ୍ଥାପନ କରନ୍ତୁ