ଅର୍ଥ : ഇടയിലെവിടെയോ അവിടെയും ഇവിടെയുമായി വളഞ്ഞത്
ଉଦାହରଣ :
ഈ അമ്പലത്തിലേക്കുള്ള വഴി വിഷമകരമാണ്.
ସମକକ୍ଷ : ചുറ്റിക്കുന്ന, വക്രതയുള്ള, വളഞ്ഞ, വിഷമം പിടിച്ച
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
जो बीच में इधर-उधर झुका या घूमा हो।
इस मन्दिर पर जाने का रास्ता घुमावदार है।ଅର୍ଥ : അനിഷ്ടം സംഭവിക്കുമെന്ന പേടിയുള്ള.
ଉଦାହରଣ :
ഇത് വളരെ വിഷമകരമായ കാര്യമാണ്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : എളുപ്പമല്ലാത്തത്
ଉଦାହରଣ :
ഈ കഠിനകരമായ പ്രശ്നത്തിന് പരിഹാരം പെട്ടന്നു കണ്ടെത്തണം
ସମକକ୍ଷ : കഠിനകരമായ, ദുഷ്ക്കരമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :