ଅର୍ଥ : വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തതിലുള്ള വിഷമം.
ଉଦାହରଣ :
താങ്കളുടെ ജോലി ശരിക്ക് ചെയ്യാന്‍ പറ്റാത്തതില്‍ എനിക്ക് ഖേദമുണ്ട്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വിഷമിപ്പിക്കുന്ന കാര്യം മുതലായവ.
ଉଦାହରଣ :
താങ്കള്‍ താങ്കളുടെ വിഷമം പറഞ്ഞാലും, പ്രശ്നപരിഹാരത്തിനുള്ള പ്രയത്നം ചെയ്യാം.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A situation or condition that is complex or confused.
Her coming was a serious complication.ଅର୍ଥ : വ്യാകുലപ്പെട്ട അവസ്ഥ.
ଉଦାହରଣ :
വ്യാകുലത കാരണം ഈ കാര്യത്തില്‍ എനിക്ക് എന്റെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
आकुल होने की अवस्था या भाव।
आकुलता के कारण मैं इस कार्य पर अपना ध्यान केन्द्रित नहीं कर पा रहा हूँ।