ଅର୍ଥ : പരലോകം, ഈശ്വരന്‍ മുതലായവയില്‍ വിശ്വാസവും ഉപാസനയും അര്പ്പിക്കുന്ന പ്രത്യേക രീതി.
ଉଦାହରଣ :
ഹിന്ദു മതത്തിന്റെ പ്രത്യേകത എന്തെന്നാല്‍ അതിനു മറ്റു മതങ്ങളുടെ നേരെ സഹനശീലതയുണ്ട്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A strong belief in a supernatural power or powers that control human destiny.
He lost his faith but not his morality.ଅର୍ଥ : ഒരു വ്യക്തി ഇന്ന മാതിരി ആയിരിക്കും അല്ലെങ്കില്‍ ഇന്നത് ചെയ്തിരിക്കുമെന്ന ഒരു ഉറപ്പ്.
ଉଦାହରଣ :
വിശ്വാസത്തിന്റെ മുകളിലാണ് ഈ ലോകം കറങ്ങുന്നത്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : മധുരമായ വസ്തു കഴിക്കുകയോ അതുപൊളെ മറ്റൊന്ന് ആസ്വദിക്കുകയോ ചെയ്യുന്നത്
ଉଦାହରଣ :
വിശ്വാസ്ത്തിന് രണ്ട് വഴിപാടുണ്ട്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : മതത്തില് വിശ്വസിക്കുന്ന
ଉଦାହରଣ :
എനിക്ക് ഏതെങ്കിലും ഒരു പ്രത്തേക മതത്തില്‍ വിശ്വാസം ഇല്ല
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A strong belief in a supernatural power or powers that control human destiny.
He lost his faith but not his morality.ଅର୍ଥ : സന്ദേഹമോ സംശയമോ കൂടാതെ.
ଉଦାହରଣ :
എനിക്കു ഈ പണി സന്ദേഹമില്ലാതെ ചെയ്യാന്‍ സാധിക്കും.
ସମକକ୍ଷ : തികച്ചും, നിസ്സംശയം, സംശയമില്ലാതെ, സന്ദേഹമില്ലാതെ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :