ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വിശ്വം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വിശ്വം   നാമം

ଅର୍ଥ : വിശേഷിച്ചും വേറെയായി കരുതപ്പെടുന്ന ലോകത്തിന്റെ അഥവാ ഭൂമണ്ഡലത്തിന്റെ ഭാഗം.

ଉଦାହରଣ : പ്രാണികള്ക്ക് വെവ്വേറെ ലോകം ഉണ്ട്.ചെടികളുടെ ലോകവും വ്യത്യസ്ഥത കൊണ്ട് നിറഞ്ഞതാണ്.

ସମକକ୍ଷ : ഉലകം, ജഗത്ത്, ലോകം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

संसार या भूमंडल का वह भाग जो विशेषकर अलग समझा जाता है।

स्त्रियों का संसार पहले चूल्हे और चौके तक ही सीमित था।
जग, जगत, जगत्, जहाँ, जहां, जहान, दुनिया, दुनियाँ, वर्ल्ड, विश्व, संसार

A part of the earth that can be considered separately.

The outdoor world.
The world of insects.
world

ଅର୍ଥ : സകല ചരാചരങ്ങളുടെയും നിവാസസ്ഥലം.

ଉଦାହରଣ : ഈ ലോകത്തു ജനിച്ചവനു്‌ മരണം നിശ്ചയം.

ସମକକ୍ଷ : ഉലകം, ജഗതി, ജഗത്തു്‌, പ്രകൃതി, പ്രകൃതിശക്‌തി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, ഭൂമി, വിഷ്ടപം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ଅର୍ଥ : ഈ ലോകത്തു താമസിക്കുന്ന ജനങ്ങള്.

ଉଦାହରଣ : മഹാത്മ ഗാന്ധിയെ ഈ ലോകം മുഴുവനും ആദരിക്കുന്നു, ഞാന് ഈ ലോകത്തിനെ കണക്കാക്കുന്നില്ല, ഇന്നത്തെ ലോകം പൈസയുടെ പുറകെ പോകുന്നു.

ସମକକ୍ଷ : ഉലകം, ജഗതി, ജഗത്തു്‌, പ്രകൃതി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, ഭൂമി, മനുഷ്യജീവിത രംഗം, ലോകം, വിഷ്ടപം, സകല ചരാചരങ്ങളുടെയും നിവാസ സ്ഥലം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

संसार में रहने वाले लोग।

महात्मा गाँधी का सम्मान पूरी दुनिया करती है।
मैं इस दुनिया की परवाह नहीं करता।
आज की दुनिया पैसे के पीछे भाग रही है।
जग, जगत, जगत्, जमाना, जहाँ, जहां, जहान, ज़माना, दुनिया, दुनियाँ, दुनियाँवाले, दुनियावाले, लोक, लोग, वर्ल्ड, विश्व, संसार

People in general considered as a whole.

He is a hero in the eyes of the public.
populace, public, world

ଅର୍ଥ : അനന്തമായ ലോകം അതായത് നക്ഷത്രങ്ങള്, ഗ്രഹങ്ങള്‍ മുതലായവയാല്‍ സമ്പൂര്ണ്ണമായത്.

ଉଦାହରଣ : ഈ വിശ്വം രഹസ്യങ്ങളെ കൊണ്ട് സമ്പൂര്ണ്ണമാണ്.

ସମକକ୍ଷ : അഖിലാണ്ഡം, ജഗതി, ജഗത്, ജഗത്ത്, പ്രപഞ്ചം, ലോകം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अनंत लोकों अर्थात् तारों, ग्रहों, नक्षत्रों, आदि से युक्त संपूर्ण विश्व।

ब्रह्मांड रहस्यों से भरा पड़ा है।
अंड, अण्ड, अधिलोक, ब्रम्हांड, ब्रम्हाण्ड, ब्रह्मांड, ब्रह्माण्ड, यूनिवर्स, विराट्, विश्व, सृष्टि

Everything that exists anywhere.

They study the evolution of the universe.
The biggest tree in existence.
cosmos, creation, existence, macrocosm, universe, world