ଅର୍ଥ : അറിയപ്പെടുന്ന അവസ്ഥ അഥവാ ഭാവം.
ଉଦାହରଣ :
സച്ചിന് തെണ്ടുല്‍ക്കർ ക്രിക്കറ്റുകൊണ്ട് പ്രസിദ്ധിയും പൈസയും ഉണ്ടാക്കി.
ସମକକ୍ଷ : ഒലി, കീര്‍ത്തി, കേളി, പ്രശസ്തി, പ്രസിദ്ധി, യശസ്സ്, വിഖ്യാതി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ख्यात होने की अवस्था या भाव।
सचिन तेंदुलकर ने क्रिकेट से ख्याति और पैसा दोनों अर्जित किए हैं।