ଅର୍ଥ : കഴിക്കാനും കുടിക്കാനും ഉള്ള സാധനങ്ങള്‍ വായിലിടുമ്പോള്‍ അതു കൊണ്ട് നാവില്‍ ഉണ്ടാകുന്ന അനുഭവം. പനി കാരണം രാമന്റെ വായുടെ സ്വാദ് നശിച്ചു.
ଉଦାହରଣ :
അവന്‍ സ്വാദ് നോക്കി കഴിച്ചു കൊണ്ടിരിക്കുന്നു.
ସମକକ୍ଷ :
ചുവ, ഭക്ഷണേച്ഛ, രസജ്ഞത, രുചി, രോചകം, സ്വാദ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :