ଅର୍ଥ : വിവരമില്ലാതിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
എന്റെ അറിവില്ലായ്മ കാരണം നല്ല ജോലി കയ്യില്‍ നിന്നു വഴുതിപ്പോയി.
ସମକକ୍ଷ : അറിവില്ലായ്മ, മൂഢത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വിദ്യ ഇല്ലാത്ത.
ଉଦାହରଣ :
താങ്കള്‍ വിദ്യ അഭ്യസിച്ച് അറിവില്ലായ്മയെ ദൂരീകരിക്കൂ.
ସମକକ୍ଷ : അജ്ഞത, അറിവില്ലായ്മ, നിരക്ഷരത്വം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The lack of knowledge or education.
ignorance