ଅର୍ଥ : ഏതെങ്കിലും ഒരു ഭാവം മനസിലൊതുക്കി പിടിക്കുക
ଉଦାହରଣ :
സീത അവളുടെ കോപം വിഴുങ്ങി
ସମକକ୍ଷ : ഇറക്കുക, ഗ്രസിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : എന്തെങ്കിലും വസ്തു അന്നനാളം വഴി കഴുത്തിന്റെ താഴെ ഇറങ്ങുന്ന പ്രക്രിയ.
ଉଦାହରଣ :
പാമ്പ് തവളയെ വിഴുങ്ങി.
ସମକକ୍ଷ : കപ്പുക, കബളീകരിക്കുക, കമ്മുക, ഗ്രസിക്കുക, മിഴുങ്ങുക, മുതുങ്ങുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പെട്ടെന്ന് പെട്ടന്ന് ഭക്ഷണം അകത്താക്കുക.
ଉଦାହରଣ :
സിംഹം മുയലിനെ വിഴുങ്ങി.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :