ଅର୍ଥ : നല്ല വിധത്തില്‍ ഉറപ്പിക്കുക.
ଉଦାହରଣ :
കല്പണിക്കാരന്‍ നിലത്ത് ടയിത്സ് വിരിച്ചുകൊണ്ടിരിക്കുന്നു.
ସମକକ୍ଷ : ഉറപ്പിക്കുക, പതിപ്പിക്കുക, പാകുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വ്യാപിപ്പിക്കുക.
ଉଦାହରଣ :
അവന്‍ നനഞ്ഞ വസ്‌ത്രം വെയിലത്ത് വിരിച്ചിട്ടു.
ସମକକ୍ଷ : പരക്കുക, പരത്തുക, വ്യാപിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Spread out or open from a closed or folded state.
Open the map.ଅର୍ଥ : ഏതെങ്കിലും ചുരുങ്ങിയ അല്ലെങ്കില്‍ ഒട്ടിപ്പിടിച്ച വസ്തുവിനെ വലിച്ച് നീട്ടുക
ଉଦାହରଣ :
വാക്കോട്ട വിടുമ്പോള്‍ നാം നമ്മുടെ കൈ കാല് വിരിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കിടക്ക, വസ്ത്രം, മുതലായവ നിലത്തു് അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.
ଉଦାହରଣ :
അയാള് കട്ടിലില്‍ വിരി വിരിച്ചു.
ସମକକ୍ଷ : ഇടുക, നിരത്തുക, നിവര്ത്തിയിടുക, പരത്തുക, വിടര്ക്കുക, വിടര്ത്തുക, വിതര്ക്കുക, വിതര്ത്തിയിടുക, വിസ്താരമാക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വിരിക്കുന്ന അല്ലെങ്കില്‍ വ്യാപിപ്പിക്കുന്ന പ്രക്രിയ.
ଉଦାହରଣ :
കട്ടിലില്‍ വിരിപ്പ് വിരിച്ചതിനു ശേഷം അവന്‍ വീട്ടിലേക്ക് പോയി.
ସମକକ୍ଷ : പടര്ത്തുക, വിടര്ത്തുക
ଅର୍ଥ : ചതുരംഗം കളിക്കാൻ വിരിപ്പ് വിരിക്കുക
ଉଦାହରଣ :
ഒരു ചതുരംഗ കളിക്കാരൻ വിരിപ്പ് വിരിച്ചു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :