ଅର୍ଥ : ഏതെങ്കിലും വിശിഷ്ടമായ കാര്യം, വ്യക്തി അല്ലെങ്കില്‍ കാരണം മുതലായവയ്ക്കായി പൂര്ണ്ണമായും നല്കുക
ଉଦାହରଣ :
അയാള്‍ തന്റെ മുഴുവന് ജീവിതവും സമൂഹ്യസേവനത്തിനായി സമര്പ്പിച്ചു
ସମକକ୍ଷ : അര്പ്പിക്കുക, ആത്മാര്പ്പണംചെയ്യുക, സമര്പ്പിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी विशिष्ट कार्य, व्यक्ति या कारण आदि के लिए धन, समय आदि पूरी तरह से देना।
उसने अपना सारा जीवन समाज सेवा के लिए समर्पित कर दिया है।Give entirely to a specific person, activity, or cause.
She committed herself to the work of God.ଅର୍ଥ : വ്യവഹാരം ചെയ്യുക അല്ലെങ്കില്‍ പ്രവൃത്തിയില് വരുത്തുക
ଉଦାହରଣ :
പ്രകൃതിയില്‍ ലഭിക്കുന്ന വിഭവങ്ങളെ ശരിയായ രീതിയില് ഉപയോഗിക്കൂ സ്വന്തം തലച്ചോറ് ഉപയോഗിക്കൂ.
ସମକକ୍ଷ : ഉപകരിക്കുക, ഉപയോഗപ്രദമാക്കുക, ഉപയോഗിക്കുക, ഉല്പാകദനക്ഷമാക്കുക, പ്രയോജകീഭവിക്കുക, പ്രയോജനപ്പെടുത്തുക, ലാഭകരമാക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
व्यवहार या काम में लाना।
प्रकृति में उपलब्ध संसाधनों का सही तरह से उपयोग करो।