ଅର୍ଥ : നാലു വശത്തേയ്ക്കും വ്യാപിപ്പിക്കുക.
ଉଦାହରଣ :
കൃഷിക്കാരന്‍ വയലില്‍ വിത്ത് വിതറി കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : ചിതറിക്കുക, തൂകുക, വിതയ്ക്കുക, വ്യാപിപ്പിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : അവിടേയും ഇവിടേയും വ്യാപിപ്പിക്കുക.
ଉଦାହରଣ :
വേട്ടക്കാരന്‍ വൃക്ഷച്ചുവട്ടില്‍ ധാന്യമണി വിതറി.
ସମକକ୍ଷ : തൂവുക
ଅର୍ଥ : കാറ്റിൽ മങ്ങുമിങ്ങും ചിതറുക
ଉଦାହରଣ :
അവിടെ ആളുകൾ പൊടി വിതറ്രുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी वस्तु के दो या दो से अधिक भाग करना।
राजा ने अपने दोनों बेटों के लिए राज्य के दो बराबर टुकड़े किए।