ଅର୍ଥ : എന്തെങ്കിലും നല്കുക
ଉଦାହରଣ :
അധ്യാപകന് അവന് പുരസ്കാരം നല്കി
ସମକକ୍ଷ : ഏല്പിക്കുക, കൈമാറ്റം ചെയ്യുക, കൊടുക്കുക, തർപ്പിക്കുക, ദാനം ചെയ്യുക, നല്കുക, പ്രദാനം ചെയ്യുക, സംഭാവന ചെയ്യുക, സമ്മാനിക്കുക, സമർപ്പിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Transfer possession of something concrete or abstract to somebody.
I gave her my money.ଅର୍ଥ : കുറച്ചു കുറച്ചായി ചെയ്തു കൊടുക്കുക.
ଉଦାହରଣ :
പണ്ഡിറ്റ്ജി പൂജക്കു ശേഷം പഞ്ചാമൃതം വിതരണം ചെയ്തു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Administer or bestow, as in small portions.
Administer critical remarks to everyone present.