ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വിചാരിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വിചാരിക്കുക   ക്രിയ

ଅର୍ଥ : ആരെയെങ്കിലും കാണുകയോ കേള്ക്കുകയോ ചെയ്ത കാര്യങ്ങള്‍ ഓര്മിക്കുന്നതിന്

ଉଦାହରଣ : താങ്കളെ എവിടെ വച്ചാണ് മുന്പ്‌ കണ്ടതെന്ന് എനിക്ക് ഓര്മ്മ കിട്ടുന്നില്ല

ସମକକ୍ଷ : ആലോചിക്കുക, ഓര്ക്കുക, ഓര്മ്മിക്കുക, ചിന്തിക്കുക, സ്മരിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी देखी, सुनी या बीती हुई बात को ध्यान में लाना।

मैं याद नहीं कर पा रहा हूँ कि मैंने आपको पहले कहाँ देखा है।
याद करना, स्मरण करना

ଅର୍ଥ : മാറ്റുന്നതിനു വേണ്ടി ഒഴികഴിവ്‌ പറഞ്ഞ്‌ അല്ലെങ്കില് അവിടുത്തെയും ഇവിടുത്തെയും കാര്യങ്ങള്‍ പറഞ്ഞ്‌ ആരെയെങ്കിലും ഒഴിവാക്കുന്നതിന്.

ଉଦାହରଣ : അവന് എന്റെ പണം തരുന്നില്ല, അവഗണിച്ചുകൊണ്ടു മാത്രം ഇരിക്കുന്നു.

ସମକକ୍ଷ : അനവധാനംചെയ്യുക, അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, കണ്ടില്ലെന്നു നടിക്കുക, തഴയുക, നീട്ടികൊണ്ടുപോവുക, പന്താടുക, പരിഗണിക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക, വിഗണിക്കുക, വിട്ടുകളയുക, വിളംബിപ്പിക്കുക, വിസ്മരിക്കുക, വീഴ്ച്ചവരുത്തുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Avoid or try to avoid fulfilling, answering, or performing (duties, questions, or issues).

He dodged the issue.
She skirted the problem.
They tend to evade their responsibilities.
He evaded the questions skillfully.
circumvent, dodge, duck, elude, evade, fudge, hedge, parry, put off, sidestep, skirt

ଅର୍ଥ : ചിന്ത ഉണ്ടാവുക

ଉଦାହରଣ : അമ്മ എപ്പോഴും തന്റെ കുട്ടികളെകുറിച്ച് ചിന്തിച്ചിരിക്കുന്നു നിനക്ക് എപ്പോഴും നിന്നെക്കുറിച്ച് മാത്രമേ ചിന്തയുള്ളു

ସମକକ୍ଷ : ആലോചിക്കുക, ചിന്തിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चिन्ता होना।

माँ को हमेशा अपने बच्चों की पड़ी रहती है।
आपको केवल अपनी पड़ी है।
चिन्ता होना, पड़ना

Be concerned with.

I worry about my grades.
care, worry

ଅର୍ଥ : ആഗ്രഹിക്കുക അല്ലെങ്കില്‍ വിശ്വസിക്കുന്നു

ଉଦାହରଣ : എന്റെ ആദ്യത്തെ കത്ത് താങ്കള്ക്ക് കിട്ടിയിരിക്കുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു

ସମକକ୍ଷ : ആഗ്രഹിക്കുക, കരുതുക, പ്രതീക്ഷിക്കുക, വിശ്വസിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

*आशा या अपेक्षा करना।

मैं आशा करता हूँ कि मेरा पहला पत्र आपको मिल गया होगा।
अपेक्षा करना, अपेक्षा रखना, आशा करना, उम्मीद करना

Make or express a wish.

I wish that Christmas were over.
wish