ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വിചാരണ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വിചാരണ   നാമം

ଅର୍ଥ : വിചാരിക്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം ഞങ്ങള്‍ പ്രശ്നത്തിനു പരിഹാരം കണ്ടു.

ସମକକ୍ଷ : ആലോചന, ചിന്ത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

विचार करने की क्रिया या भाव।

बहुत चिंतन के बाद हमने समस्या का हल ढूँढ़ निकाला।
अंतर्भावना, अनुशीलन, अन्तर्भावना, ईक्षा, चिंतन, चिंतन-मनन, चिन्तन, चिन्तन-मनन, मनन, विचारण, विचारणा, सोच विचार, सोच-विचार

शिक्षण के सिद्धांतों का विशेषज्ञ।

कई शिक्षाविद् इस सम्मेलन में उपस्थित थे।
शिक्षणवेत्ता, शिक्षाविद, शिक्षाविद्, शिक्षाविशारद, शिक्षाविशारद्, शिक्षाशास्त्री

The process of using your mind to consider something carefully.

Thinking always made him frown.
She paused for thought.
cerebration, intellection, mentation, thinking, thought, thought process

ଅର୍ଥ : ഏതെങ്കിലും സംസാരം അല്ലെങ്കില് കാര്യത്തിന്റെ ഗുണം, ദോഷം മുതലായവയെ സംബന്ധിച്ച്‌ പ്രകടിപ്പിക്കുന്ന ചിന്ത.

ଉଦାହରଣ : സ്‌ത്രീ സംവരണ നിയമത്തെ കുറിച്ച്‌ വളരെയധികം നിരൂപണം നടന്നിരിന്നു.

ସମକକ୍ଷ : ആലോചന, ഗുണദോഷവിചിന്തനം, ഗുണദോഷവിവേചനം, നിരൂപണം, പരിചിന്തനം, പരിശോധന, പര്യാലോചന, പുനഃപരിശോധന, വിമർശം, വിമർശനം, വിശകലനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी बात या कार्य के गुण दोष आदि के संबंध में प्रकट किया जाने वाला विचार।

वे आलोचना सुनकर भी अप्रभावित रहे।
आलोचन, आलोचना, खिंचाई, टीका-टिप्पणी

A serious examination and judgment of something.

Constructive criticism is always appreciated.
criticism, critique

ଅର୍ଥ : നിയമ കോടതി അല്ലെങ്കില് അധികാരിയുടെ മുന്പില് കുറ്റാരോപണം അല്ലെങ്കില്‍ അന്യായം അവതരിപ്പിക്കുന്ന പ്രക്രിയ.

ଉଦାହରଣ : ദിവാന്റെ കോടതിയില് എന്റെ അന്യായതിന്റെ വിചാരണ നടക്കും.

ସମକକ୍ଷ : ക്രോസ്സു ചെയ്യല്, ഗാഢാമായ പര്യാലോചന, ന്യായ വിചാരണ, പരിശോധന, വാദപ്രതിവാദം, വിചാരം, വിചാരണ ചെയ്യല്‍, വിഭാവനം, വിസ്തരിക്കല്‍, സത്യാന്വേഷനം, സാക്ഷി വിസ്താര വാദം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

न्यायालय अथवा अधिकारी के सामने किसी अभियोग या मुकदमे के पेश होने और सुने जाने की कार्रवाई।

आज दीवानी न्यायालय में मेरे मुकदमे की पेशी है।
पेशी, सुनवाई

An opportunity to state your case and be heard.

They condemned him without a hearing.
He saw that he had lost his audience.
audience, hearing

ଅର୍ଥ : അപരാധി മുതലായവര്ക്കു തങ്ങളുടെ അപരാധം നിമിത്തം വന്നു ചേരുന്ന ശിക്ഷ അല്ലെങ്കില്‍ പിഴ.

ଉଦାହରଣ : കൊലപാതക കുറ്റത്തിനു ശ്യാമിനു ആജീവനാന്ത ജയില്‍ ശിക്ഷ ലഭിച്ചു.

ସମକକ୍ଷ : അച്ചടക്ക പരിശീലനം, അവസാനന്യായവിധി, കഠിന ശിക്ഷ, ദണ്ടനം, ദണ്ഡന വിധി, ദൈവശിക്ഷ, നന്നാക്കല്‍, പിഴ, പിഴതിരുത്തല്‍, പീഡനം, പ്രാണ ദണ്ഡനം, ഫയിന്‍, മരണദണ്ഡണം, വധ ശിക്ഷ, വിധി, ശാസന, ശിക്ഷ, ശിക്ഷണ നടപടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अपराधी आदि को उसके अपराध के फलस्वरूप पहुँचाई हुई पीड़ा या आर्थिक हानि आदि।

हत्या के अपराध में श्याम को आजीवन कारावास का दंड मिला।
खमियाजा, ख़मियाज़ा, ख़ामियाज़ा, खामियाजा, जजिया, ताज़ीर, दंड, दण्ड, दम, शिष्टि, सज़ा, सजा

The act of punishing.

penalisation, penalization, penalty, punishment

ଅର୍ଥ : വിചാരിക്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം ഞങ്ങള്‍ പ്രശ്നത്തിനു പരിഹാരം കണ്ടു

ସମକକ୍ଷ : ആലോചന, ചിന്ത