ଅର୍ଥ : വികൃതി അല്ലെങ്കില്‍ ശല്യം നിറഞ്ഞ ജോലി.
ଉଦାହରଣ :
നിന്റെ വികൃതി കാരണം ഞാന്‍ വളരെയധികം ബുദ്ധിമുട്ടുന്നു.
ସମକକ୍ଷ : കുരത്തക്കേട്, വഷളത്തം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Reckless or malicious behavior that causes discomfort or annoyance in others.
devilment, devilry, deviltry, mischief, mischief-making, mischievousness, rascality, roguery, roguishness, shenaniganଅର୍ଥ : ലജ്ജാഹീനത്വം നിറഞ്ഞ പെരുമാറ്റം അല്ലെങ്കില്‍ തലതിരിഞ്ഞ പെരുമാറ്റം
ଉଦାହରଣ :
ചാരായം കുടിച്ചതും അവന് തമാശ ആരംഭിച്ചുചാരായം കുടിച്ചിട്ട് നിങ്ങള്‍ ഇവിടെ നേരമ്പോക്ക് കാണിക്കരുത്
ସମକକ୍ଷ : തമാശ, നേരംമ്പോക്ക്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : നീചനും ദുഷ്ടനും ആയ.
ଉଦାହରଣ :
അവന് ഒന്നാമത്തെ തെമ്മാടി ആണു്.
ସମକକ୍ଷ : അധമന്, അധിക പ്രസംഗി, ആഭാസന്, കള്ളന്, കുസൃതിക്കാരന്‍, ഘലന്, ചട്ടമ്പി, ചതിയന്‍, തട്ടിപ്പുകാരന്, തസ്ക്കരന്, താന്തോന്നി, തെമ്മാടി, തെറിച്ചവന്, തേണ്ടി, ദുര്ജ്ജാനം, ദുര്‍മാര്‍ഗ്ഗി, ദുര്വൃത്തന്, ദുഷിച്ചവന്, ദുഷ്ടന്, നികൃഷ്ടന്‍ കഴുവേറി, നീചന്, നെറികെട്ടവന്, നേരില്ലാത്തവന്, പോക്കിരി, മഹാപാപി, മുട്ടാളന്‍, റൌഡി, വഞ്ചകന്, വഷളന്‍, വിഷയലമ്പടന്, വീണന്‍, ശഠന്‍, സ്വേച്ഛാചാരി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :