ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വികസിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വികസിക്കുക   ക്രിയ

ଅର୍ଥ : വളരുന്ന പ്രക്രിയ.

ଉଦାହରଣ : ഇന്ന് സമൂഹത്തില് കുറ്റകൃത്യങ്ങള് വർദ്ധിച്ചു കൊണ്ടിരിക്കുന്നു, കുറ്റകൃത്യങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : ഇരട്ടിക്കുക, ഉല്ക്കർഷമുണ്ടാവുക, കൂടുക, പെരുകുക, മെച്ചപ്പെടുക, വളരുക, വർദ്ധിക്കുക, സമൃദ്ധമാവുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बढ़ने की क्रिया होना।

आजकल समाज में अपराध बढ़ रहे हैं।
अपराधों में वृद्धि हो रही है।
इज़ाफ़ा होना, इजाफा होना, तेज होना, तेज़ होना, बढ़ना, बढ़ोत्तरी होना, वृद्धि होना

ଅର୍ଥ : ഏതെങ്കിലും വസ്തുവിന്റെ ഉള്ളിലെ ഭാഗം വായു, ദ്രാവകം മുതലായവയാല്‍ നിറയുന്നതു കാരണം അത് കൂടുതലായി വ്യാപിക്കുക അല്ലെങ്കില്‍ വലുതാവുക.

ଉଦାହରଣ : ഈ ബലൂണ്‍ ഒരുപാട് വികസിച്ചിട്ടുണ്ട്.

ସମକକ୍ଷ : വലുതാവുക, വീര്ക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु के भीतर के भाग का हवा, तरल पदार्थ आदि के भर जाने से अधिक फैल जाना या बढ़ जाना।

यह गुब्बारा बहुत फूलता है।
पानी में भिगोया हुआ चना फूल गया है।
फूलना

Cause to expand as it by internal pressure.

The gas distended the animal's body.
distend

ଅର୍ଥ : വികസനം കൈവരിക്കുക.

ଉଦାହରଣ : നമ്മുടെ വ്യാപാരം പതുക്കെ പതുക്കെ വികസിച്ചു വരുന്നു.

ସମକକ୍ଷ : വികസിച്ചു വരിക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

विकास को प्राप्त होना।

हमारा व्यापार धीरे-धीरे फैल रहा है।
फैलना, बिकसना, विकसित होना