ଅର୍ଥ : ഏതെങ്കിലും ഒരു സ്ഥാപനം, കാര്യം വ്യക്തി എന്നിവ ജന്മം കൊണ്ടതിന്റെ ഇരുപത്തിയഞ്ചാം വര്‍ഷം ആഘോഷിക്കുന്നത്
ଉଦାହରଣ :
ഡിസംബർ പതിനഞ്ച് എന്റെ സ്കൂളിന്റെ രജതജൂബിലി ആകുന്നു
ସମକକ୍ଷ : രജതജൂബിലി, വാർഷികാഘോഷം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी व्यक्ति, संस्था आदि या किसी महत्वपूर्ण कार्य के जन्म या आरंभ होने के पचीस वर्ष पूरे होने पर मनाई जाने वाली जयंती।
पच्चीस दिसम्बर को हमारे विद्यालय की रजत जयंती मनायी जायेगी।An anniversary celebrating the passage of 25 years.
silver jubileeଅର୍ଥ : ഏതെങ്കിലും സ്ഥാപനത്തിന്റെ വാര്‍ഷികത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും മഹത്വപൂര്‍ണ്ണമായ കാര്യം ആരംഭിച്ചതിന്റെ വാര്‍ഷികത്തില്‍ നടക്കുന്ന ഉത്സവം.
ଉଦାହରଣ :
ഇന്ന് ഈ സ്ഥാപനത്തിന്റെ വാര്‍ഷികോത്സവം ആഘോഷിക്കുന്നു.
ସମକକ୍ଷ : വാര്‍ഷികം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A special anniversary (or the celebration of it).
jubilee