ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വഷളന്‍ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വഷളന്‍   നാമവിശേഷണം

ଅର୍ଥ : നീചനും ദുഷ്ടനും ആയ.

ଉଦାହରଣ : അവന്‍ ഒന്നാമത്തെ തെമ്മാടി ആണു്.

ସମକକ୍ଷ : അധമന്‍, അധിക പ്രസംഗി, ആഭാസന്‍, കള്ളന്, കുസൃതിക്കാരന്‍, ഘലന്‍, ചട്ടമ്പി, ചതിയന്‍, തട്ടിപ്പുകാരന്‍, തസ്ക്കരന്‍, താന്തോന്നി, തെമ്മാടി, തെറിച്ചവന്, തേണ്ടി, ദുര്ജ്ജാനം, ദുര്മാര്ഗ്ഗി, ദുര്വൃത്തന്‍, ദുഷിച്ചവന്‍, ദുഷ്ടന്‍, നികൃഷ്ടന്‍ കഴുവേറി, നീചന്‍, നെറികെട്ടവന്‍, നേരില്ലാത്തവന്‍, പോക്കിരി, മഹാപാപി, മുട്ടാളന്‍, റൌഡി, വഞ്ചകന്‍, വികൃതി, വിഷയലമ്പടന്‍, വീണന്, ശഠന്‍, സ്വേച്ഛാചാരി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

असभ्य व्यवहार करने वाला।

वह एक नंबर का लफंगा व्यक्ति है।
गड्डाम, गड्डामी, नीच, पाजी, बदमाश, लफंगा, लुख्खा, लुच्चा, शोहदा

Of very poor quality. Flimsy.

bum, cheap, cheesy, chintzy, crummy, punk, sleazy, tinny