ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വഴുതുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വഴുതുക   ക്രിയ

ଅର୍ଥ : മിനുസം കാരണം ഏതെങ്കിലും വസ്‌തുവിന് അതിന്റെ സ്ഥലത്ത് നില്‌ക്കാന്‍ കഴിയാതിരിക്കുക.

ଉଦାହରଣ : വഴിയില്‍ നടക്കുന്ന സമയത്ത്‌ എന്റെ കാല് തെന്നുകയും ഞാന് വീഴുകയും ചെയ്‌തു.

ସମକକ୍ଷ : ഇടറുക, തെന്നുക, തെറ്റുക, പാളുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चिकनाहट के कारण कोई वस्तु अपने स्थान पर ठहर न सकना।

सड़क पर चलते समय मेरा पैर फिसला और मैं गिर गया।
फिसलना, बिछलना, रपटना

Move obliquely or sideways, usually in an uncontrolled manner.

The wheels skidded against the sidewalk.
skid, slew, slide, slip, slue

ଅର୍ଥ : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച്‌ അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.

ଉଦାହରଣ : തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.

ସମକକ୍ଷ : ഉതറുക, ഒളിച്ചോടുക, കടന്നു കളയുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, രക്ഷപ്പെടുക, വലിയുക, വഴുതിപ്പോവുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Run away from confinement.

The convicted murderer escaped from a high security prison.
break loose, escape, get away