ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വഴിതെറ്റുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വഴിതെറ്റുക   ക്രിയ

ଅର୍ଥ : ദുര്മാര്ഗ്ഗത്തിലാവുക.

ଉଦାହରଣ : പാശ്ചാത്യ സംസ്കാരം കാരണവും ഭാരതീയ യുവതലമുറ വഴിതെറ്റുന്നു.

ସମକକ୍ଷ : അപഥസഞ്ചാരം നടത്തുക, തെറ്റാ‍യവഴിയെ സഞ്ചരിക്കുക, പിഴയ്ക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मार्ग भ्रष्ट होना।

पाश्चात्य सभ्यता के कारण भी भारतीय युवा बहक रहे हैं।
बहकना

ଅର୍ଥ : ഏതെങ്കിലും തരത്തിലുള്ള ലഹരി അല്ലെങ്കില് വികാരം മുതലായവയില്‍ മുഴുകുക.

ଉଦାହରଣ : മദ്യം കുടിച്ചപ്പോള്‍ തന്നെ അവന്‍ വഴിതെറ്റി.

ସମକକ୍ଷ : അപഥസഞ്ചാരംനടത്തുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी प्रकार के मद या आवेश आदि में चूर होना।

शराब पीते ही वह बहकने लगा।
बहकना