ଅର୍ଥ : ഏതെങ്കിലും വിഷയത്തില് ഉണ്ടാകുന്ന കേട്ടു കേള്വി അഥവാ വിവാദം.
ଉଦାହରଣ :
അവന്‍ വഴക്കിന്റെ കാരണം ചോദിക്കുന്നു.
ସମକକ୍ଷ : അടിപിടി, കലഹം, കശപിശ, വക്കാണം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी बात पर होने वाली कहा-सुनी या विवाद।
वह झगड़े का कारण जानना चाहता है।ଅର୍ଥ : എന്നും നടക്കുന്ന വഴക്ക്
ଉଦାହରଣ :
രാമു തന്റെ രണ്ടു കുട്ടികളോടും പറഞ്ഞു, എന്നും നിങ്ങളുടെ നിത്യശണ്ഠ കൊണ്ട് പൊറുതി മുട്ടി
ସମକକ୍ଷ : അടിപിടി, നിത്യശണ്ഠ, പിണക്കം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
नित्य या बराबर होती रहने वाली कहा-सुनी या झगड़ा।
रामू ने अपने दोनों बच्चों को डाँटते हुए कहा कि मैं तुम दोनों की दाँता-किटकिट से तंग आ चुका हूँ।ଅର୍ଥ : വഴക്ക് കിട്ടുന്നത്
ଉଦାହରଣ :
ഇന്ന് അവള്ക്ക് ഒരുപാട് വഴക്ക് കിട്ടി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും കാര്യത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം.
ଉଦାହରଣ :
ഇന്നു കാലത്തു തന്നെ ഞാനും അവനും തമ്മില്‍ വഴക്കുണ്ടായി.
ସମକକ୍ଷ : ഒടക്ക്, കലഹം, തര്ക്കം, വാക്കേറ്റം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും രാഷ്ട്രത്തിലെ പൌരന്മാര്‍ തമ്മില്‍ ഉണ്ടാകുന്ന യുദ്ധം.
ଉଦାହରଣ :
സംസ്ക്കാരമില്ലായ്മ വഴക്കിനുള്ള ഒരു കാരണമാണ്.
ସମକକ୍ଷ : ശണ്ഠ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह आपसी युद्ध या लड़ाई जो किसी राष्ट्र के नागरिकों में होती है।
साम्प्रदायिकतावाद गृहयुद्ध का एक मुख्य कारण हो सकता है।A war between factions in the same country.
civil warଅର୍ଥ : ചീത്ത പറയുക.
ଉଦାହରଣ :
വീട്ടുകാരുടെ ശകാരം സഹിക്ക വയ്യാതെ മോഹന്‍ വീടു വിട്ടു പോയി.
ସମକକ୍ଷ : കുറ്റം പറച്ചിൽ, വഴക്കുപറയൽ, ശകാരം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A severe scolding.
bawling out, castigation, chewing out, dressing down, earful, going-over, upbraidingଅର୍ଥ : എന്നും ഉണ്ടാകുന്ന തമ്മില്തല്ല്.
ଉଦାହରଣ :
ഭാര്യയുടെ വഴക്ക് കൊണ്ട് പൊറുതി മുട്ടി അവന്‍ വീടു വിട്ട് ഇറങ്ങിപ്പോയി.
ସମକକ୍ଷ : അടിപിടി, തര്ക്കം, തല്ല്, ശണ്ഠ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
नित्य या बराबर होती रहनेवाली कहा-सुनी या झगड़ा।
पत्नी की किचकिच से परेशान होकर वह घर छोड़कर चला गया।ଅର୍ଥ : ചുമ്മാതെയുള്ള തര്ക്കം
ଉଦାହରଣ :
ഇന്ന് രാമനും ശ്യാമും തമ്മില്‍ ഒരു ചെറിയ കാര്യത്തിന് വഴക്ക് ഉണ്ടാക്കി.
ସମକକ୍ଷ : ശണ്ഠ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കഠോരമായ വാക്കുകള്‍ ഉച്ചത്തില്‍ വെറുപ്പോടു കൂടി പറയുക
ଉଦାହରଣ :
ശ്യാം കാശു ചോദിച്ചതും അച്ഛന്‍ വഴക്കു പറയുവാന്‍ തുടങ്ങി
ସମକକ୍ଷ : അടി, തർക്കം, തർക്കിക്കൽ, പിടി, വ്യവഹാരം, ശണ്ഠ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
अवज्ञा या तिरस्कारपूर्वक बिगड़कर कड़ी बात कहना।
श्याम के पैसा माँगने पर बाबूजी ने उसे झिड़क दिया।