ଅର୍ଥ : പക്ഷി മൃഗാദികളെ കൂടെ നിറുത്തി അവര്ക്കു കഴിക്കാനും കുടിക്കാനും കൊടുക്കുക.
ଉଦାହରଣ :
ചില ആള്ക്കാര്‍ അലങ്കാരമായി നായ, പൂച്ച, തത്ത, എന്നിവയെ വളര്ത്തുന്നു.
ସମକକ୍ଷ : തീറ്റിപോറ്റുക, പരിപാലിക്കുക, പരിപോഷിപ്പിക്കുക, പരിലാളിക്കുക, പോറ്റുക, പോഷിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രക്ഷിക്കുക, വിലപ്പെട്ടതായിക്കരുതുക, ശ്രുഷൂഷിക്കുക, സംരക്ഷിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ദേഷ്യം മുതലായവ മനസ്സില്‍ നിരന്തരമായി സൂക്ഷിക്കുക
ଉଦାହରଣ :
മനസ്സില്‍ കോപം വളര്ത്തരുത്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :