ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വളരുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വളരുക   ക്രിയ

ଅର୍ଥ : വളരുന്ന പ്രക്രിയ.

ଉଦାହରଣ : ഇന്ന് സമൂഹത്തില് കുറ്റകൃത്യങ്ങള് വർദ്ധിച്ചു കൊണ്ടിരിക്കുന്നു, കുറ്റകൃത്യങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : ഇരട്ടിക്കുക, ഉല്ക്കർഷമുണ്ടാവുക, കൂടുക, പെരുകുക, മെച്ചപ്പെടുക, വികസിക്കുക, വർദ്ധിക്കുക, സമൃദ്ധമാവുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बढ़ने की क्रिया होना।

आजकल समाज में अपराध बढ़ रहे हैं।
अपराधों में वृद्धि हो रही है।
इज़ाफ़ा होना, इजाफा होना, तेज होना, तेज़ होना, बढ़ना, बढ़ोत्तरी होना, वृद्धि होना

ଅର୍ଥ : പരിസ്ഥിതിയിൽ വളരുക

ଉଦାହରଣ : എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയിൽ വളരുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

विशिष्ट परिस्थितियों में रहकर बड़े होना।

सभी जीव-जन्तु प्रकृति की गोद में पलते हैं।
पलना, पलना-बढ़ना, पाला-पोसा जाना

ଅର୍ଥ : പുതിയ ചെടി ഇലകള്‍ നിറഞ്ഞതും ഹരിതാഭവും ആവുക.

ଉଦାହରଣ : വെള്ളം ലഭിച്ചപ്പോള്‍ ഉണങ്ങിയ ചെടി തഴച്ചു.

ସମକକ୍ଷ : കിളിക്കുക, കിളിര്ക്കുക, തഴയ്ക്കുക, പൊടിക്കുക, മുളയ്ക്കുക, മുളവരുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नये पौधे का पत्तेयुक्त और हराभरा होना।

पानी मिलते ही सूख रहा पौधा पनपने लगा।
पनपना, पल्लवित होना, बिकसना, लहलहाना, विकसित होना, सब्ज़ाना, सब्जाना

ଅର୍ଥ : ഭക്ഷണം കഴിച്ച് ആരോഗ്യമുള്ളവരാകുക

ଉଦାହରଣ : കുട്ടികൾ അമ്മയുടെ സംരക്ഷണത്തിൽ വളരുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खा-पीकर खूब हृष्ट-पुष्ट होना।

बच्चे माँ की गोद में पलते हैं।
पलना, पलना-बढ़ना, पाला-पोसा जाना

ଅର୍ଥ : വളരുവാൻ ഉള്ള

ଉଦାହରଣ : കുട്ടി വളർന്നിരിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

फोड़े या घाव में मवाद आना या होना।

बच्चे की नाभि पक गई है।
पकना

ଅର୍ଥ : വിസ്താരം അല്ലെങ്കില് അളവില്‍ അധികമാവുക അല്ലെങ്കില് വൃദ്ധി പ്രാപിക്കുക

ଉଦାହରଣ : ശരിക്കും നോക്കിയാല്‍ ചെടികള്‍ വേഗത്തില്‍ വളരും

ସମକକ୍ଷ : വലുതാകുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

विस्तार या परिणाम से अधिक होना या वृद्धि को प्राप्त होना।

उचित देखभाल में पौधे जल्दी बढ़ते हैं।
बढ़ जाना, बढ़ना

Increase in size by natural process.

Corn doesn't grow here.
In these forests, mushrooms grow under the trees.
Her hair doesn't grow much anymore.
grow