ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വളയം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വളയം   നാമം

ଅର୍ଥ : ത്ത്ത, കിളി എന്നിവയുടെ ശരീരത്തിലെ വളയം

ଉଦାହରଣ : നീല തത്തയുടെ ചുകന്ന വളയം മനോഹരമായിരിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तोते, चिड़ियों आदि की धारी।

नीले तोते का लाल गंडा अधिक अच्छा लग रहा है।
गंडा, गण्डा

ଅର୍ଥ : നെയ്ത്തുകാരുടെ ഒരു കമാനം അതില് അവര് നൂൽ നൂല്ക്കുന്നു

ଉଦାହରଣ : നെയ്ത്തുകാരന് വളയത്തില് നൂല് നൂല്ക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

धुनियों की वह कमान जिससे वे रूई धुनते हैं।

धुनियाँ धुनकी से रूई धुन रहा है।
धनुआ, धनुकी, धुनकी, पिन्ना

ଅର୍ଥ : നെയ്ത്തുകാരുടെ നെയ്ത്തുകോലില്‍ ഇട്ടിരിക്കുന്ന ഇരുമ്പിന്റെ വളയം

ଉଦାହରଣ : നെയ്ത്തുകാരനെയ്ത്തുകോലില്‍ ഇട്ടിരിക്കുന്ന ഇരുമ്പിന്റെ വളയം കാണിച്ചു തന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जुलाहे की नचनी के बीचोंबीच बाँधने की लोहे की चूड़ी।

जुलाहा हमें चुरिला दिखा रहा था।
चुरिला

ଅର୍ଥ : കൈകളില്‍ ഇടുന്ന ഒരു ആഭരണം.

ଉଦାହରଣ : ശ്യാം വള ഇടാന്‍ തുടങ്ങി.

ସମକକ୍ଷ : ഒരു ആഭരണം, കങ്കണം, കടകം, കരഭൂഷണം, കാപ്പു്, കാല്വള, കൈവള, തോല്വള, വലയം, വള, ഹസ്തസൂത്രം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

A band worn around the arm for decoration.

arm band, armlet

ଅର୍ଥ : മരം, ഇരുമ്പ് മുതലാവയില്‍ നിര്മ്മിക്കുന്ന ഗോളാകൃതിയിലുള്ള ഒരു നിര്മ്മിതി ഇതിനെ കുറ്റി അല്ലെങ്കില്‍ ആണി മുതലായവ കൊണ്ട് മറുക്കിരഥം വണ്ടി മുതലായവ ഓടിക്കുന്നു

ଉଦାହରଣ : കുട്ടികള്‍ വളയത്തിലിരുന്ന് ഊഞ്ഞാല്‍ ആടുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लकड़ी, लोहे आदि का गोलाकार ढाँचा जो छड़ों तीलियों आदि द्वारा चक्र के केंद्र पर कसा रहता है और किसी अक्ष या धुरे को केन्द्र बनाकर उसके चारों ओर घूमता तथा यान, रथ आदि को आगे खींचता चलता है।

बच्चे चक्कर में झुल रहे हैं।
चक्कर

A simple machine consisting of a circular frame with spokes (or a solid disc) that can rotate on a shaft or axle (as in vehicles or other machines).

wheel