ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വല്ലവന്‍ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വല്ലവന്‍   നാമം

ଅର୍ଥ : ചെമ്മരിയാടുകളെ പരിപാലിക്കുന്നതും അവയെ മേയ്ക്കുന്നതുമായ ജോലി ചെയ്യുന്ന ഒരു ജാതിയിലെ അംഗം.

ଉଦାହରଣ : ആട്ടിടയന്‍ ചെമ്മരിയാടുകളെ മേയ്ച്ച്‌ മേയ്ച്ച് തന്റെ വീടുകളില്‍ നിന്ന് വളരെ ദൂരെ പോയി.

ସମକକ୍ଷ : അജപാലകന്‍, ആട്ടിടയന്‍, ആനായകന്‍, ആഭീരന്‍, ഇടയന്, ഏറാടി, ഗോകുലപാലകന്‍, ഗോധുക്‌, ഗോപന്‍, ഗോപാലകന്‍, ഗോപാലന്‍, ഗോസംഖ്യന്‍, പശുപരിപാലകന്, പാലകന്, മാട്ടിടയന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भेड़ों को पालने और उनको चराने का काम करने वाली एक जाति का सदस्य।

गड़रिया भेड़ों को चराते-चराते अपने घर से बहुत दूर निकल गया।
अजप, अजपा, अजपाल, अविपाल, गड़रिया, गड़ेरिया, गडेरिया, गड्डरिक, गरेड़िया, मेषपाल

A herder of sheep (on an open range). Someone who keeps the sheep together in a flock.

sheepherder, sheepman, shepherd

ଅର୍ଥ : പശു,എരുമ തുടങ്ങിയവയെ മേയ്ക്കുന്ന ആള്.

ଉଦାହରଣ : ഇടയന്‍ ഓടി ഓടി പശുക്കളെ ഉച്ചത്തില് വിളിച്ചുകൊണ്ടിരിക്കുന്നു

ସମକକ୍ଷ : ആനായന്‍, ആഭീരന്‍, ഇടയന്‍, ഏറാടി, ഗോകുലപാലന്‍, ഗോധുക്, ഗോപന്, ഗോപാലകന്‍, ഗോപാലന്‍, ഗോസംഖ്യന്‍, പശുപരിപാലകന്‍, പാലകന്, മേയ്ക്കുന്നവന്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गाय, भैंस आदि चराने वाला व्यक्ति।

चरवाहा दौड़-दौड़कर पशुओं को हाँक रहा था।
चरवाह, चरवाहा, चरवैया, चरैया, धंगर, बेलकी

Someone who drives a herd.

drover, herder, herdsman