ଅର୍ଥ : ലാഭം മുതലായ രൂപത്തില്‍ വന്നു ചേരുന്ന ധനം.
ଉଦାହରଣ :
കൃഷിയാണു നമ്മുടെ വരുമാനത്തിന്റെ മുഖ്യ ഘടകം.
ସମକକ୍ଷ : അനുഭവം, അറ്റാദായം, ആകെ വരവു്, ആദായം, ആയം, കൂലി, കോഴ, ധനലാഭം, നികുതി, പലിശ, പാട്ടം, പ്രതിഭലം, പ്രദര്ശനത്തിലൂടേയും വില്‍പ്പനയിലൂടേയും കിട്ടുന്ന മൊത്തം തുക, ഫീസ്, ഭോഗം, ലാഭം, വിളവെടുപ്പു്, വേതനം, ശംബളം, സമ്പാദ്യം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The financial gain (earned or unearned) accruing over a given period of time.
incomeଅର୍ଥ : ഏതെങ്കിലും ഒരു മണ്ഡലത്തിലോ വിഭാഗതിലോ അതിന്റെ വിശിഷ്ഠ നിയമം മുഴുവനാക്കി പ്രവേശിക്കുന്ന പ്രക്രിയ.
ଉଦାହରଣ :
അവനു് ഒരു വലിയ സ്ഥാപനത്തില്‍ പ്രവേസനം ലഭിച്ചു.
ସମକକ୍ଷ : അകത്തു കടക്കല്‍, അകത്തേക്കുള്ള വഴി പ്രവേശന ഫീസ്, ഉമ്മറം, ഗേറ്റു്, പടിപ്പുര, പടിവാതില്‍, പ്രവേശദ്വാരം, പ്രവേശനം, വാതില്‍പ്പടി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The act of admitting someone to enter.
The surgery was performed on his second admission to the clinic.ଅର୍ଥ : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.
ଉଦାହରଣ :
അയാള്‍ വസ്ത്ര വ്യാപാരത്തില്‍ വേണ്ടുവോളം ലാഭം ഉണ്ടാക്കി.കള്ളം പറയുന്നതു കൊണ്ടു് എനിക്കു എന്തു ലാഭമാണു് കിട്ടുക.
ସମକକ୍ଷ : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യലാഭം, കിട്ടുന്ന കമ്മിഷന്, കിട്ടുന്ന പലിശ, കോളു്, ചിലവിലുണ്ടാകുന്ന കുറവു, ഡിവിഡന്റെ, ഡിസ്കൌണ്ടു്, തരം, ദ്രവ്യലാഭം, ധനലാഭം, നേട്ടം, പശ, പ്രയോജനം, പ്രസക്തി, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, മുതല്‍ കൂട്ടു്, യോഗം, ലബ്ധി, വട്ടം, വട്ടപ്പണം, വട്ടപ്പലിശ, വട്ടി, വരുമാനം, സമ്പാദ്യം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
An executive officer of a firm or corporation.
president