ଅର୍ଥ : വര്ഷമായത്.
ଉଦାହରଣ :
മനോജിന്റെ മൂന്നു വയസ്സായ മീന എന്ന പെണ്കുട്ടി വളരേ മിടുക്കിയാണ്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വാര്ധക്യത്തില്‍ പ്രവേശിച്ച അല്ലെങ്കില്‍ അധികം വയസ്സായ.
ଉଦାହରଣ :
വൃദ്ധരായ വ്യക്തികളെ ഇവിടെ പൈസ കൂടാതെയാണ് പരിപാലിക്കുന്നത്.
ସମକକ୍ଷ : പ്രായാധിക്യമുള്ള, മുതുക്കരായ, വൃദ്ധരായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
जो बुढ़ापे में प्रवेश कर गया हो या अधिक उम्र का।
वृद्ध व्यक्तियों की यहाँ निःशुल्क सेवा की जाती है।ଅର୍ଥ : വാര്ദ്ധക്യത്തില്‍ പ്രവേശിച്ച അല്ലെങ്കില്‍ അന്പത്-അറുപത് വയസ്സു കഴിഞ്ഞ.
ଉଦାହରଣ :
അവന്‍ തന്റെ വയസ്സായ അമ്മയുടെ ശുശ്രൂഷയില്‍ മുഴുകിയിരിക്കുന്നു.
ସମକକ୍ଷ : പ്രായമായ