ଅର୍ଥ : അയച്ച അല്ലെങ്കില്‍ വരുന്ന ഏതെങ്കിലും വസ്‌തു കിട്ടുക.
ଉଦାହରଣ :
മൂന്നാഴ്ച മുമ്പ് അയച്ച എഴുത്ത് എന്റെയടുത്ത് ഇതു വരെ എത്തിയില്ല.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ദുഃഖം, കഷ്ടം, ഭാരങ്ങള്‍ എന്നിവ വന്നു ചേരുക
ଉଦାହରଣ :
അവന് ഇത്രയും ക്ലേശങ്ങള്‍ വന്ന് ഭവിച്ചിട്ടും അവന്‍ തകര്ന്നി ല്ല
ସମକକ୍ଷ : വന്ന് പതിക്കുക, വന്ന് ഭവിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :