ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വണ്ടി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വണ്ടി   നാമം

ଅର୍ଥ : മനുഷ്യരെ അല്ലെങ്കില് സാധനങ്ങളെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്നതിനുള്ള ചക്രങ്ങളുള്ള ഒരു വണ്ടി.

ଉଦାହରଣ : ഞങ്ങള്‍ പൊക്കത്ത് കയറി ഏതെങ്കിലും വണ്ടി വരുന്നതും കാത്തിരിക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सामान या आदमियों को एक स्थान से दूसरे स्थान पर पहुँचाने वाला एक वाहन जो अधिकांशतः पहिएदार होता है।

हम लोग चौराहे पर खड़े होकर किसी भी गाड़ी के आने का इंतजार कर रहे थे।
गाड़ी

A conveyance that transports people or objects.

vehicle

ଅର୍ଥ : ഏതിന്റെയെങ്കിലും പുറത്ത് കയറി സഞ്ചരിക്കുക അല്ലെങ്കില് സാധനങ്ങള്‍ കയറ്റി സഞ്ചരിക്കുക

ଉଦାହରଣ : അവന് പട്ടണത്തിലേക്ക് പോകുന്ന ഏതെങ്കിലും ഒരു വാഹനവും കാത്ത് റോഡില് നില്ക്കുന്നു ദേവി ദുര്ഗ്ഗയുടെ വാഹനം സിംഹമാണ്

ସମକକ୍ଷ : വാഹനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जिस पर सवार होकर या सामान लादकर कहीं जाया जाए।

वह सड़क पर खड़े होकर शहर की ओर जाने वाली किसी सवारी का इंतजार कर रहा था।
दुर्गाजी का वाहन सिंह है।
असवारी, जोग, पतत्र, योग, वाहन, सवारी

Something that serves as a means of transportation.

conveyance, transport

ଅର୍ଥ : നെഞ്ചിനു്‌ താഴെയുള്ള ശരീര ഭാഗം.

ଉଦାହରଣ : മൂന്നു ദിവസമായി ഭക്ഷണം കഴിക്കാത്തതു കാരണം അയാളുടെ വയറു് മുതുകിനോട് കൂടി ചേര്ന്നു .

ସମକକ୍ଷ : അടിവയറു്‌, ആമാശയം, കുക്ഷി, കുടവയറു്, കുമ്പ, ജഠരം, തുന്ദം, പള്ള, പിചണ്ഡം, രുചകം, വയറ്‌, വല്ലം, വല്ലയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शरीर में छाती के नीचे तथा पेड़ू के ऊपर का अंश या भाग।

तीन दिन से खाना न खाने के कारण उसका पेट पीठ से सटा हुआ था।
उदर, ओझ, तुंद, तुन्द, पेट

The region of the body of a vertebrate between the thorax and the pelvis.

abdomen, belly, stomach, venter