ଅର୍ଥ : കടയില്‍ ഇരുന്ന് സാധനങ്ങള്‍ വില്‍ക്കുന്ന വ്യക്തി.
ଉଦାହରଣ :
ആ കടക്കാരന് എന്റെ പരിചയക്കാരനാണ്.
ସମକକ୍ଷ : ആപണികന്‍, ഇടപാടുകാരന്, കച്ചവടക്കാരന്, കടക്കാരന്, ക്രയവിക്രയി, നൈഗമന്‍, പണ്യാജീവന്, പറ്റുവരവുകാരന്, വാണിജന്‍, വിക്രേതാവ്, വൈദേഹന്‍, വ്യാപാരി, സാർത്ഥവാഹകന്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :