ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : ഭക്ഷിക്കാന് ഉപയോഗിക്കുന്ന ആഴം കുറഞ്ഞ ഒരു പാത്രം
ଉଦାହରଣ : അമ്മ കുട്ടിയെ കിണ്ണത്തിലെ ഭക്ഷണം ഊട്ടുന്നു.
ସମକକ୍ଷ : കിണ്ണം, താലം, പാത്രം, പിഞ്ഞാണം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
भोजन करने का एक छिछला बर्तन।
Dish on which food is served or from which food is eaten.
ଅର୍ଥ : അരി വേവിക്കുന്നതിനുള്ള വലിയ വായും വയറുമുള്ള വലിയ പാത്രം
ଉଦାହରଣ : ജീത ചെരുവത്തില് കോഴി ബിരിയാണി വച്ചു കൊണ്ടിരിക്കുന്നു
ସମକକ୍ଷ : ചെരുവം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
खाना पकाने का चौड़े मुँह और चौड़े पेट का बड़ा बर्तन।
ଅର୍ଥ : മാവ് കുഴയ്ക്കുന്നതിന് ഉപയോഗിക്കുന്ന വലുതും ആഴമില്ലാത്തതുമായ ഒരു പാത്രം
ଉଦାହରଣ : രാഘവന്‍ വട്ടകയില്‍ മാവ് കുഴയ്ക്കുന്നു
आटा माड़ने का एक प्रकार का बड़ा और छिछला बर्तन।
ସଂସ୍ଥାପନ କରନ୍ତୁ