ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വടരം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വടരം   നാമം

ଅର୍ଥ : തലയോട്‌ ചേർത്ത് കെട്ടുന്ന നീളം ഉള്ള വസ്ത്രം.

ଉଦାହରଣ : അവന്‍ വെയിലത്ത്‌ ജോലി ചെയ്യുമ്പോള്‍ തലപ്പാവ്‌ കെട്ടുന്നു.

ସମକକ୍ଷ : തലക്കെട്ട്‌, തലക്കോരിക, തലപ്പാവ്‌, തൊപ്പി, ശിരസ്‌ത്രാണം, ശിരോഭൂഷണം, ശിരോവസ്‌ത്രം, ശീർഷകം

ଅର୍ଥ : സരീസൃപ വര്ഗ്ഗത്തില്പ്പെട്ട വണ്ണം കുറഞ്ഞു നീണ്ട ഒരു ജീവി.

ଉଦାହରଣ : ഐ.ഐ.ടി. മുംബൈയില് പല തരത്തിലുള്ള പാമ്പുകളുണ്ടു്.

ସମକକ୍ଷ : അകര്ണ്ണം, അകര്ണ്ണന്‍, അഹി, ആശീ വിഷം, ഉഭയചരജീവി, ഉരഗം, കഞ്ചുകി, കാകോദരം, കുണ്ഡലി, ഗൂഢപാത്ത്‌, ഗോകര്ണ്ണന്, ചക്രി, ചക്ഷുശ്രവണന്‍, ജിഹ്മഗം, ദന്തശുകം, ദര്വീ്കരം, ദ്വിജിഹ്വം, നാഗം, പടം പൊഴിക്കുന്ന ഒരു ഇഴജന്തു, പന്നഗം, പവനാശനം, പൃദാകു, ഫണവാന്, ഫണി, ബലി, ഭുജംഗം, ഭുജംഗമം, ഭുജകം, ഭോഗധരം, ഭോഗി, ലതാജിഹ്വം, ലാംഗലി, ലേലിഹം, വജ്രാംഗം, വരാരവം, വരാളം, വാതാശനന്, വായുഭുക്കു്‌, വിഷധരം, വ്യാളം, സരീസൃപം, സര്പ്പം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Limbless scaly elongate reptile. Some are venomous.

ophidian, serpent, snake

ଅର୍ଥ : വൈക്കോല്‍, പുല്ല്‌ മുതലായവ കൊണ്ടുണ്ടാക്കിയ വിരിപ്പ്.

ଉଦାହରଣ : അവന്‍ പായയില്‍ ഉറങ്ങി പോയി.

ସମକକ୍ଷ : കടം, പാ, പായ, പായ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

फूस,सींक आदि का बना हुआ बिछावन।

वह चटाई पर सोया हुआ है।
चटाई, मंदुरा, मन्दुरा, मैट

A mass that is densely tangled or interwoven.

A mat of weeds and grass.
mat