ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വകതിരിവ് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വകതിരിവ്   നാമം

ଅର୍ଥ : ചിന്തിക്കാനും മനസിലാക്കാനും സ്ഥിരീകരിക്കാനും ഉള്ള മാനസികനിലപാട്‌ അഥവാ മനസിന്റെ ശക്‌തി.

ଉଦାହରଣ : മറ്റൊരാളുടെ ബുദ്ധി ഉപയോഗിച്ച്‌ രാജാവ്‌ ആകാന്‍ ആഗ്രഹിക്കുന്നതിലും വളരെ നല്ലത്‌ സ്വന്തം ബുദ്ധി ഉപയോഗിച്ച്‌ ഭിക്ഷക്കാരന്‍ ആകുന്നതാണ്.

ସମକକ୍ଷ : അന്തർജ്ഞാനം, അന്തർബോധം, അറിവ്, അവബോധം, ഉള്ക്കാഴ്ച, ഗ്രഹണശക്‌തി, ചിത്ത്, ചേതന, ജ്ഞപ്‌തി, ജ്ഞാനം, തലച്ചോറ്‌, ധാരണശ്ക്‌തി, ധിഷണ, ധീ, പാടവം, പ്രജ്ഞ, പ്രജ്ഞാനം, പ്രതിപത്ത്‌, പ്രതിഭ, പ്രബോധം, പ്രേക്ഷ, ബുദ്ധി, ബുദ്ധിശക്‌തി, ബോധം, മതി, മതിഗുണം, മനനം, മനീഷ, മനോധർമ്മം, മഹി, മൂള, മേധ, വിവേകം, ശേമുഷി, സംവിത്ത്‌


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सोचने समझने और निश्चय करने की वृत्ति या मानसिक शक्ति।

औरों की बुद्धि से राजा बनने की अपेक्षा अपनी बुद्धि से फ़कीर बनना ज़्यादा अच्छा है।
अकल, अक़ल, अक़्ल, अक्ल, अभिबुद्धि, आत्मसमुद्भवा, आत्मोद्भवा, इड़ा, जहन, ज़हन, ज़िहन, ज़ेहन, जिहन, जेहन, दिमाग, दिमाग़, धी, धी शक्ति, प्रज्ञा, प्रतिभान, प्राज्ञता, प्राज्ञत्व, बुद्धि, बूझ, मति, मनीषा, मनीषिका, मस्तिष्क, मेधा, विवेक, संज्ञा, समझ

Knowledge and intellectual ability.

He reads to improve his mind.
He has a keen intellect.
intellect, mind

ଅର୍ଥ : നല്ലതും ചീത്തയുമായ കാര്യങ്ങള്‍ തിരിച്ചറിയുവാനുള്ള ശക്തി അഥവാ അറിവ്.

ଉଦାହରଣ : ആപത്തു സമയത്ത് വിവേകത്തോടെ പണി എടുക്കണം.

ସମକକ୍ଷ : വിവേകം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भली-बुरी बातें सोचने-समझने की शक्ति या ज्ञान।

विपत्ति के समय विवेक से काम लेना चाहिए।
इम्तियाज, इम्तियाज़, विवेक, समझदारी

The trait of judging wisely and objectively.

A man of discernment.
discernment, discretion

ଅର୍ଥ : ഗുണദോഷങ്ങള്‍ ശരിക്കും തിരിച്ചറിയുന്ന കണ്ണുകള്

ଉଦାହରଣ : അവന്റെ തിരിച്ചറിവിനെ പ്രശംസിക്കേണ്ടതാകുന്നു

ସମକକ୍ଷ : തിരിച്ചറിവ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गुण-दोष का ठीक-ठीक पता लगाने वाली दृष्टि।

उसकी पहचान की दाद देनी चाहिए।
नजर, नज़र, निगाह, परख, पहचान, पहिचान